"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 234: | വരി 234: | ||
|[[പ്രമാണം:19002 SC3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19002 SC3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | ||
|[[പ്രമാണം:19002 SC6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19002 SC6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | ||
|} | |||
== 2025-26 അധ്യയന വർഷത്തിനുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് == | |||
2025-26 അധ്യയന വർഷത്തിനുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ജൂലൈ 2-ന് ചൊവ്വാഴ്ച നടത്തി. ഓരോ ക്ലാസ്സിലെയും തിരഞ്ഞെടുപ്പ് ക്രമബദ്ധമായി നടപ്പിലാക്കുന്നതിനായി രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതായിരുന്നു. | |||
അത് മാത്രമല്ല, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 spe1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:19002 SPE3.jpg|ഇടത്ത്|ലഘുചിത്രം]][[പ്രമാണം:19002 spe2.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== “സമഗ്ര പ്ലസ്” എന്ന വിദ്യാഭ്യാസ പോർട്ടലിനെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ക്ലാസ് == | |||
=== <big>ജൂലൈ 8-നു വ്യാഴാഴ്ച</big> === | |||
2025-26 അധ്യയന വർഷത്തിലെ 8,9 ക്ലാസ്സുകളുടെ ക്ലാസ് പിടിഎ ജൂലൈ 8-നു വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ചു. ആദ്യഘട്ടത്തിൽ ജനറൽ സെക്ഷൻ നടന്നു. ജനറൽ സെക്ഷനിൽ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിയാ കസുധീർ, നഫീസ്, ഫസലി, ഫാത്തിമ, ലുബ്ന എന്നിവർ ചേർന്ന് “സമഗ്ര പ്ലസ്” എന്ന വിദ്യാഭ്യാസ പോർട്ടലിനെക്കുറിച്ചുള്ള ക്ലാസ് നടത്തി.സമഗ്ര പോർട്ടലിന്റെ ഉള്ളടക്കങ്ങൾ, അതിൽ ഓരോ പാഠഭാഗത്തിന്റെയും വിശദമായ ക്ലാസുകൾ, വീഡിയോകൾ, ഓഡിയോകൾ, പ്രവർത്തനങ്ങൾ, ചിത്രങ്ങൾ, മാതൃക ചോദ്യപേപ്പറുകൾ എന്നിവ എങ്ങനെ സൗകര്യപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് വിശദമായി വിവരിച്ചു. | |||
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന സഹായം കുട്ടികൾക്ക് ലഭ്യമാകുന്നതിനൊപ്പം, രക്ഷിതാക്കൾക്കുമിത് സഹായകമാകുന്ന രീതിയിലാണ് സമഗ്ര പ്ലസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും അവർ വിശദീകരിച്ചു. മൊബൈൽ ഫോണിലൂടെ പോലും ഈ സേവനം ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 sp5.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 sp6.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 sp4.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 sp1.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 sp3.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 sp2.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
==ജൂൺ 26 ലോക ലഹരി വിതരണം വിരുദ്ധ ദിനത്തോടനുബന്ധിച്ച് -ബോധവൽക്കരണ ക്ലാസ്== | |||
ജൂൺ 26 ലോക ലഹരി വിതരണം വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2023 26 ബാച്ചിലെ ലിറ്റിൽ അംഗങ്ങളായ വിദ്യാർഥികൾ against addiction എന്ന വിഷയം ആസ്പദമാക്കി ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് കൊടുത്തു. ലഹരിക്കും മൊബൈൽ അഡിക്ഷനും എതിരെയായിരുന്നു ക്ലാസ്സ്.ഹാദിയ റഹ്മത്തും ,ഋതുനന്ദയും ക്ലാസിന് നേതൃത്വം നൽകിയത്. | |||
മൊബൈൽ അധിനിവേശം (Mobile Addiction) എന്നത് ഇന്ന് കുട്ടികളിലും മുതിർന്നവരിലും കൂടുതലായി കാണപ്പെടുന്ന ഒരു ഗുരുതരമായ പ്രശ്നമാണ്. ദൈനംദിന ജീവിതത്തിൽ മൊബൈൽ ഫോൺ അപ്രത്യക്ഷമായ അനിവാര്യതയായി മാറിയിരിക്കുമ്പോഴും അതിന്റെ അതിരുകടക്കുന്ന ഉപയോഗം മനസ്സിനെയും ശരീരത്തെയും ദൂഷ്യമായി ബാധിക്കും എന്ന് ഹാദിയ റഹ്മത്ത‍് വിശദീകരിച്ച് കൊടുത്തു. | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 ju26.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 ju26 5 8.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 ju26 1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
=='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷ ക്ലാസ്സ്'''== | |||
''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസ് സ്കൂളിലെ എല്ലാ കുട്ടികൾക്കും കൊടുക്കാൻ തീരുമാനിച്ചു.2023-2026 ബാച്ചിലെ ലിറ്റിൽ വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു . അതിൽ ആദ്യത്തെ ഗ്രൂപ്പിൻറെ വിഷയം സൈബർ സുരക്ഷ ആയിരുന്നു. മൊഡ്യൂൾ തയ്യാറാക്കി അവർ മൂന്നു ദിവസങ്ങളിലായി ക്ലാസ് കൊടുക്കാൻ തീരുമാനിച്ചു.'' | |||
ഹൈസ്കൂളിലെ നവാഗതരെന്ന് നിലയിൽ എട്ടാം ക്ലാസുകാരെയാണ് ആദ്യം പരിഗണിച്ചത്. ജൂൺ 17 ,18 ,19 തീയതികളിൽ ആണ് ക്ലാസ് കൊടുത്തത്. മൂന്നുദിവസവും ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി നാലുമണിയോടെ ക്ലാസ്സ് അവസാനിപ്പിച്ചു.കുട്ടികളിൽ നിന്ന് നല്ല പ്രതികരണവും നല്ല അഭിപ്രായവുമാണ് ക്ലാസിനെക്കുറിച്ച് ഉണ്ടായിരുന്നത്. | |||
'''''DAY 1''''' | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 cb2 11.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 cb2 4.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 cb2 10.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
'''''<u>DAY 2</u>''''' | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 cb2.jpg|ലഘുചിത്രം|നടുവിൽ]] | |||
|[[പ്രമാണം:19002 cb2 2.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 cb2 1.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
'''''<u>DAY3</u>''''' | |||
{|class=wikitable | |||
|+ | |||
|[[പ്രമാണം:19002 CB34.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 CB33.jpg|ലഘുചിത്രം|നടുവിൽ|333x333ബിന്ദു]] | |||
|[[പ്രമാണം:19002 CB31.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]] | |||
|} | |||
== ഡിജിറ്റൽ മാഗസിൻ പ്രകാശനം == | |||
'''കാന്തക''' | |||
ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ച്ഡിജിറ്റൽ മാഗസിൻ “കാന്തക” ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജൻ സാർ പ്രകാശനം ചെയ്തു. | |||
മാഗസിൻ പ്രകാശനച്ചടങ്ങിൽ വിവിധ അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. | |||
SITCഹരിഷ് സാറ് ,,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് രജിഷ ടീച്ചർ, മലയാളം അധ്യാപകൻ പ്രമോദ് സാർ, ആർട്ട് ടീച്ചർ ലിബേഷ് സാർ, | |||
സ്റ്റുഡൻറ് എഡിറ്റർ ഹാദിയ റഹ്മത്ത് ചടങ്ങിൽ പങ്കെടുത്തു. | |||
കുട്ടികളുടെ സാങ്കേതികവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു ഈ ഡിജിറ്റൽ മാഗസിൻ. ചടങ്ങ്, കുട്ടികളുടെ കഴിവുകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായും, അവരുടെ പ്രയത്‌നങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനും വലിയസഹായമായിട്ടുണ്ട്. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19002 M623.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ കാന്തക|നടുവിൽ]] | |||
!|[[പ്രമാണം:19002 M523.jpg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ കാന്തക|നടുവിൽ]] | |||
|[[പ്രമാണം:19002 M323.jpg|ലഘുചിത്രം|നടുവിൽ]] | |||
|} | |} | ||