"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19358 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
19358 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60: വരി 60:
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
കുറേ കമ്പ്യൂട്ടറുകള്‍ അടങ്ങിയ ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതല്‍ IT സാദ്ധ്യതകള്‍ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീര്‍ക്കുവാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേര്‍ക്ക് ഇരുന്ന് വീക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .

                കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെന്‍റ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവില്‍ ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിള്‍ അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/കെ.എം.യു.പി_സ്കൂൾ_എടയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്