ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==സ്ക്കൂളിന്റെ മുന്‍ പ്രധാനദ്ധ്യാപകര്‍.
== മുന്‍സാരഥികള്‍ ==
          കെ.വിജയന്‍, എന്‍.വി. നാരായണന്‍, ടി.പി. ദാമോദരന്‍,ജാനകി.പി.വി.., സുനന്താമ്മ.കെ.എസ്,ഗംഗാധരന്‍.പി.വി.,മോഹനന്‍ .എം
#കെ.വിജയന്‍
#എന്‍.വി. നാരായണന്‍
#ടി.പി. ദാമോദരന്‍
#ജാനകി.പി.വി.
#സുനന്താമ്മ.കെ.എസ്
#ഗംഗാധരന്‍.പി.വി.
#മോഹനന്‍ .എം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

22:43, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. പ‌ുലിയന്ന‌ുർ
വിലാസം
പുലിയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Suvarnan




ചരിത്രം

ഗവ. എല്‍.പി. സ്‌കൂള്‍ പുലിയന്നൂര്‍


    കാസര്‍ഗോഡ്‌ ജില്ലയിലെ കയ്യൂര്‍- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത്‌ തേജസ്വിനി പുഴയോടുചേര്‍ന്ന ഗ്രാമമായ പുലിയന്നൂര്‍. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂര്‍, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകള്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ്‌ വിദ്യാലയം സ്ഥാപിതമായത്‌. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂള്‍ ആദ്യം പ്രവര്‍ത്തിച്ചുവന്നത്‌. തുടര്‍ന്ന്‌ 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന്‌ സമീപം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നു. പിന്നീട്‌ നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക്‌ വാങ്ങുകയും സര്‍ക്കാറിന്‌ കൈമാറുകയും ചെയ്‌തു. തുടര്‍ന്ന്‌ എം.എല്‍.എ ഫണ്ട്‌, ഡി.പി.ഇ.പി ഫണ്ട്‌ എന്നിവ ഉപയോഗിച്ച്‌ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത്‌ പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കേരള ഗവ: ചീഫ്‌ വിപ്പ്‌ ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍സ് ക്ളബ്ബ്
  • ഗണിതക്ളബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ പ്രവര്‍ത്തനം,
  • സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം,
  • കമ്പ്യൂട്ടര്‍ പരിശീലനം

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  1. കെ.വിജയന്‍
  2. എന്‍.വി. നാരായണന്‍
  3. ടി.പി. ദാമോദരന്‍
  4. ജാനകി.പി.വി.
  5. സുനന്താമ്മ.കെ.എസ്
  6. ഗംഗാധരന്‍.പി.വി.
  7. മോഹനന്‍ .എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പ‌ുലിയന്ന‌ുർ&oldid=275377" എന്ന താളിൽനിന്ന് ശേഖരിച്ചത്