"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 11: | വരി 11: | ||
==<b>ഇന്നത്തെ ചോദ്യം </b>== | ==<b>ഇന്നത്തെ ചോദ്യം </b>== | ||
വായന വാരവുമായി ബന്ധപ്പെട്ട് പ്രതിദിന ചോദ്യപരിപാടിയായ'ഇന്നത്തെ ചോദ്യം' സംഘടിപ്പിച്ചു വരുന്നു. സമകാലിക വിഷയങ്ങളിൽ കുട്ടികൾക്ക് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രശ്നോത്തരി മത്സരം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.കല, സാഹിത്യം, സിനിമ,രാഷ്ട്രീയം, സംസ്‌കാരം, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം.രാവിലെ നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യത്തിന്റെ ഉത്തരം വൈകുന്നേരത്തിനുള്ളിൽ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കണം.വിജയിയെ നറുക്കെടുപ്പിലൂടെതെരഞ്ഞെടുക്കും. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി സാന്ദ്രമോൾ സജി ഒന്നാം ദിവസത്തെ വിജയിയായി. | വായന വാരവുമായി ബന്ധപ്പെട്ട് പ്രതിദിന ചോദ്യപരിപാടിയായ'ഇന്നത്തെ ചോദ്യം' സംഘടിപ്പിച്ചു വരുന്നു. സമകാലിക വിഷയങ്ങളിൽ കുട്ടികൾക്ക് ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പ്രശ്നോത്തരി മത്സരം കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു.കല, സാഹിത്യം, സിനിമ,രാഷ്ട്രീയം, സംസ്‌കാരം, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം.രാവിലെ നോട്ടീസ് ബോർഡിൽ പതിക്കുന്ന ചോദ്യത്തിന്റെ ഉത്തരം വൈകുന്നേരത്തിനുള്ളിൽ ഉത്തരപ്പെട്ടിയിൽ നിക്ഷേപിക്കണം.വിജയിയെ നറുക്കെടുപ്പിലൂടെതെരഞ്ഞെടുക്കും. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി സാന്ദ്രമോൾ സജി ഒന്നാം ദിവസത്തെ വിജയിയായി. | ||