"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
10:05, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
==<b>പുതിയ പ്രതീക്ഷകളോടെ പ്രവേശനോത്സവത്തിന് തുടക്കം</b>== | ==<b>പുതിയ പ്രതീക്ഷകളോടെ പ്രവേശനോത്സവത്തിന് തുടക്കം</b>== | ||
2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. | 2025-26 അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നെൽസൺ കെ ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പിറ്റിഎ പ്രസിഡന്റ് ശ്രീ. പ്രിജിൽ പി റ്റി ഉദ്ഘാടനം നിർവഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് H M ഇൻചാർജ് ശ്രീമതി ബിന്നി വി കെ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഫൗസി, അധ്യാപിക ശ്രീമതി സന്ധ്യ എൻ എം എന്നിവർ സംസാരിച്ചു. വേദി യിൽ 2024-25 വർഷത്തെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി ആലിയ ഫാത്തിമ, മാസ്റ്റർ ഇമ്മാനുവൽ K E എന്നിവരെയും, NMMS ജേതാവ് കുമാരി അനാമിക സത്യനെയും ട്രോഫികളും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ശ്രീ ബിബിൻ ബേബി യോഗത്തിന് കൃതജ്ഞതയർപ്പിച്ചു. | ||