"എ. യു. പി. എസ്. പൊതാവ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
==പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍==
==പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍==
<gallery>
<gallery>
പ്രമാണം:|12552-3പഠനയാത്ര
പ്രമാണം:|12552-4പഠനയാത്ര
</gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==

22:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. പൊതാവ‌ൂർ
വിലാസം
പൊതാവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712552




ചരിത്രം

1939 ല്‍ എലിമെന്ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയില്‍ പൊതവൂര്‍ എ യു പി സ്കൂള്‍ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂള്‍ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു.ഉയര്‍ന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകള്‍ആയിരുന്നു.ഇന്ന്‌ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 150 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.ഇതിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.ഈ കാലയളവില്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളില്‍ ഒന്നായി മാറാന്‍ പൊതവൂര്‍ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.മൂന്ന് ബ്ലോക്കുകള്‍ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകള്‍ ഉള്ള ലാബ്‌,ലൈബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാള്‍,പാചകപുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 . വിദ്യാരംഗം കലാസാഹിത്യവേദി
2 . പ്രവര്‍ത്തിപരിചയം
3 . ഹെല്‍ത്ത്ക്ലബ്‌
4 . എക്കോക്ലബ്‌
5 . സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്
6 . സോപ്പ് നിര്‍മ്മാണം
7 . മാത് സ് ക്ലബ്‌
8 . സയന്‍സ് ക്ലബ്‌
9 . സാമൂഹ്യശാസ്ത്ര ക്ലബ്‌
10. ഇംഗ്ലീഷ് ക്ലബ്‌
11. ഹിന്ദി ക്ലബ്‌
12. സ്പോക്കണ്‍ ഇംഗ്ലീഷ്

പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  1. സി വി കുഞ്ഞമ്പു
  2. .കെ വി കൃഷണന്‍
  3. .കെ ടി രഘുമോഹനന്‍
  4. .ഇ വി ബാലകൃഷ്ണന്‍
  5. .ഇ വി കേളപ്പന്‍
  6. .ഇ വി ഭവാനി
  7. .ടി വി മന്മഥന്‍
  8. .കെ ഐ വാസുദേവകോണൂരായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കരുണാകരന്‍ (കാസര്ഗോഡ് ലോകസഭാ എം പി)
  • കരുണാകരന്‍ (ഐ എസ് ആര്‍ ഒ)
  • ഡോ: ഉഷ
  • ഡോ:ആതിര

പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._പൊതാവ‌ൂർ&oldid=275058" എന്ന താളിൽനിന്ന് ശേഖരിച്ചത്