"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 144: | വരി 144: | ||
=='''ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം വർണ്ണാഭമായി'''== | =='''ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം വർണ്ണാഭമായി'''== | ||
[[പ്രമാണം:48134-club-Inauguration1.jpg|ലഘുചിത്രം|വലത്ത്|ഉദ്ഘാടനം രമേഷ് കാവിൽ | [[പ്രമാണം:48134-club-Inauguration1.jpg|ലഘുചിത്രം|വലത്ത്|ഉദ്ഘാടനം രമേഷ് കാവിൽ]] | ||
[[പ്രമാണം:48134-club-Inauguration2.jpg|ലഘുചിത്രം|വലത്ത്|ക്ലബ് ഉദ്ഘാടന പരിപാടിയിലെ സദസ്സ്]] | |||
പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ രമേശ് കാവിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ് ഹരിപ്രസാദ് അധ്യക്ഷനായിരുന്ന ചടങ്ങിൽ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. | പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ രമേശ് കാവിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ് ഹരിപ്രസാദ് അധ്യക്ഷനായിരുന്ന ചടങ്ങിൽ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി. | ||
ഹരിത സേന, ഗാന്ധിദർശൻ, ലഹരിവിരുദ്ധ ക്ലബ്ബ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സോഷ്യൽ സയൻസ്, സയൻസ്, ഗണിതം, പ്രവൃത്തിപരിചയം, ആർട്ട് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. പി.ടി.എ. പ്രസിഡന്റ് മൻസൂർ ചോലയിൽ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ഹരിത സേന, ഗാന്ധിദർശൻ, ലഹരിവിരുദ്ധ ക്ലബ്ബ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉറുദു, സോഷ്യൽ സയൻസ്, സയൻസ്, ഗണിതം, പ്രവൃത്തിപരിചയം, ആർട്ട് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളാണ് സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. പി.ടി.എ. പ്രസിഡന്റ് മൻസൂർ ചോലയിൽ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ ചെറുശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ||