"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്. | 2025 ജൂൺ 2 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാതല പ്രവേശനോത്സവം ജിവിഎച്ച്എസ് എസ് മടിക്കൈ സെക്കൻ്റ് സ്‌കൂളിലാണ് നടന്നത്. | ||
ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടികാര്യപരിപാടികൾക്ക് തുടക്കമായി.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. | ശ്രീ.രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി. മണ്ഡലം എംഎൽഎ ഇ.ചന്ദ്രേശഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.വർണ്ണ ശഭളമായ ഘോഷയാത്രയോടെ വിശിഷ്ടാതിഥികളെയും പുത്തൻ കൂട്ടുകാരെയും സ്വീകരിച്ചു കൊണ്ട് പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ പി വി മധുസൂദനൻ സ്വാഗതം ആശംസിച്ചതോടുകൂടികാര്യപരിപാടികൾക്ക് തുടക്കമായി.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു.ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ, എം.പി. ഉദ്ഘാടനം നിർവ്വഹിച്ചു. | ||
ഇ.ചന്ദ്രശേഖരൻ, എംഎൽഎ മുഖ്യാതിഥിയായിരുന്നു. | |||
മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്,കാസർകോട് ജില്ലാ പഞ്ചായത്ത്)ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത | മുൻ എംപി ശ്രീ. പി. കരുണാകരൻ ഉപഹാര ( നവാഗതർക്കുള്ള ബാഗും പഠനോപകരണങ്ങളും) വിതരണം നടത്തി.ശ്രീ. ഷാനവാസ് പാദൂർ (വൈസ് പ്രസിഡന്റ്,കാസർകോട് ജില്ലാ പഞ്ചായത്ത്)ശ്രീമതി എസ്. പ്രീത (പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്),ശ്രീമതി എസ്. എൻ. സരിത(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകാസർഗോഡ് ജില്ലാ പഞ്ചായത്ത്)ശ്രീമതി ശ്രീലത വി. | ||
(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺകാസർഗോഡ് ജില്ലാ പഞ്ചായത്ത്) | (വൈസ് പ്രസിഡന്റ്,കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്) | ||
ശ്രീമതി ശ്രീലത വി. | |||
(വൈസ് പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) | |||
ശ്രീ. വി. പ്രകാശൻ(വൈസ് പ്രസിഡന്റ്, മടിക്കൈ ഗ്രാമപഞ്ചായത്ത്) | |||
ശ്രീ. എം. അബ്ദുൾറഹ്മാൻ | ശ്രീ. എം. അബ്ദുൾറഹ്മാൻ | ||
(വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്) ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് | (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)ശ്രീമതി രമ പത്മനാഭൻ (ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ, മടിക്കൈ ഗ്രാമപഞ്ചായത്ത്)ശ്രീമതി ഡി. ഉദയകുമാരി(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ ഡയറ്റ്കാസർകോട്),ശ്രീ.ബിജുരാജ്(ജില്ലാ കോർഡിനേറ്റർ, എസ്.എസ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ് കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്)ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി.(ബിപിസി ഹോസ്ദുർഗ്, ബിആർസി) | ||
ശ്രീമതി ഡി. ഉദയകുമാരി | ശ്രീ.ബങ്കളം കുഞ്ഞികൃഷ്‌ണൻ | ||
(എഡി, വിഎച്ച്എസ്ഇ പയ്യന്നൂർ മേഖല), ശ്രീ. രഘുറാംഭട്ട് (പ്രിൻസിപ്പാൾ | ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല.കെ(ഹെഡ്മിസ്ട്രസ്ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) | ||
(ജില്ലാ കോർഡിനേറ്റർ, എസ്.എസ്.കെ) ശ്രീ. റോജി എം. (ജില്ലാ കോർഡിനേറ്റർ, കൈറ്റ്) ശ്രീ. റോഹിൻരാജ് കെ.എ.എസ് (ഡിഇഒ കാഞ്ഞങ്ങാട്) | ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് മടിക്കൈസെക്കൻഡ്)ശ്രീ.സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്). | ||
ശ്രീ. ടി. പ്രകാശൻ വിദ്യാകിരൺ കോർഡിനേറ്റർ), ഡോ. രാജേഷ് കെ.വി. (ബിപിസി ഹോസ്ദുർഗ്, ബിആർസി) | |||
ശ്രീ. ബങ്കളം കുഞ്ഞികൃഷ്‌ണൻ | |||
ശ്രീ. കെ. പ്രഭാകരൻ ശ്രീമതി ശ്രീകല കെ ( | |||
ശ്രീ. ശശീന്ദ്രൻ മടിക്കൈ (പിടിഎ പ്രസിഡൻറ് ജിവിഎച്ച്എസ്എസ് | |||
ശ്രീ. സുകുമാരൻ പി. (എസ് എം സി ചെയർമാൻ ജിവിഎച്ച്എസ്എസ്, മടിക്കൈ സെക്കൻഡ്). | |||
ശ്രീമതി സ്മിത സുരേശൻ (എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ശ്രീമതി സ്മിത സുരേശൻ (എംപിടിഎ പ്രസിഡന്റ്, ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കൻഡ്) തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | ||
പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. | പ്രിൻസിപ്പാൾ ശ്രീമതി. പ്രീതി ശ്രീധരൻ നന്ദി പറഞ്ഞുതോടുകൂടി ഔദ്യോഗിക കാര്യപരിപാടികൾ സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു. | ||
തുടർന്ന് വിദ്യാർത്ഥികളും ബി ആർ സി സ്റ്റാഫ് അംഗങ്ങളും മറ്റുള്ളവരും അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ കടന്നുവന്ന രക്ഷിതാക്കൾക്കും കുട്ടികൾക്കും നാട്ടുകാർക്കും ആസ്വാദ്യത പകർന്നു. രണ്ടുമണിയോടുകൂടി പ്രവേശനോത്സവ പരിപാടികൾ സമാപിച്ചു. | |||
===28-06-2025_സ്കൂൾ വിക്കി പരിശീലനം=== | ===28-06-2025_സ്കൂൾ വിക്കി പരിശീലനം=== | ||