"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും== | ==ബഷീർ അനുസ്മരണം(04/07/2025)== | ||
[[പ്രമാണം:12042_basheeranusamaranam.jpg|150px|ലഘുചിത്രം]] | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂലൈ 4 ന് ഗവൺമെന്റ് ഹൈസ്ക്കൂൾ കാലിച്ചാനടുക്കം ബഷീർ അനുസ്മരണം നടത്തി. കവിയും പ്രഭാഷകനുമായ ശ്രീ എം.കെ. സതീഷ് കുട്ടികളുമായി സംവദിച്ചു. ഒട്ടുമിക്ക ബഷീർ കൃതികളും അദ്ദേഹം ചർച്ചയിൽ ഉൾകൊള്ളിച്ചു. ചടങ്ങിൽ ശ്രീ മനോജ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ പത്മനാഭൻ മാസ്റ്റർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ മധു എന്നിവർ ആശംസ അറിയിച്ചു. പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു. | |||
==ക്ലബ്ബ് ഉത്ഘാടനവും പുസ്തക ചർച്ചയും(03/07/2025)== | |||
[[പ്രമാണം:12042_pusthakacharcha.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_pusthakacharcha.jpg|150px|ലഘുചിത്രം]] | ||
[[പ്രമാണം: | [[പ്രമാണം:12042_gouri.jpg|150px|ലഘുചിത്രം]] | ||
കാലിച്ചാനം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം 2025 ജൂൺ 3 ന് ശ്രീ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ മധു അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള അടുക്കം വാർത്തകളുടെ സ്വിച്ച് ഓൺ കർമ്മവും അംബികാസുതൻ | കാലിച്ചാനം ഗവൺമെന്റ് ഹൈസ്ക്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം 2025 ജൂൺ 3 ന് ശ്രീ അംബികാസുതൻ മാങ്ങാട് നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ മധു അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള അടുക്കം വാർത്തകളുടെ സ്വിച്ച് ഓൺ കർമ്മവും അംബികാസുതൻ | ||
മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം തന്റെ എഴുത്തനുഭവം കുട്ടികളുമായി പങ്കു വെച്ചു. | മാസ്റ്റർ നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹം തന്റെ എഴുത്തനുഭവം കുട്ടികളുമായി പങ്കു വെച്ചു. | ||
| വരി 8: | വരി 11: | ||
ആസ്പദമാക്കി സംവാദത്തിൽ ഏർപ്പെട്ടു. | ആസ്പദമാക്കി സംവാദത്തിൽ ഏർപ്പെട്ടു. | ||
മികച്ച വായനക്കാരി ദിയ ശ്രീനാഥിന് അനുമോദനം നൽകി. 'പ്രാണ വായു ' എന്ന കഥയെ ആസ്പദമാക്കി കുട്ടികൾ റീഡിംഗ് തിയേറ്റർ അവതരിപ്പിച്ചു.. പരിപാടിയിൽ പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു. | മികച്ച വായനക്കാരി ദിയ ശ്രീനാഥിന് അനുമോദനം നൽകി. 'പ്രാണ വായു ' എന്ന കഥയെ ആസ്പദമാക്കി കുട്ടികൾ റീഡിംഗ് തിയേറ്റർ അവതരിപ്പിച്ചു.. പരിപാടിയിൽ പ്രമോദിനി ടീച്ചർ നന്ദിയും പറഞ്ഞു. | ||
==ഡോക്ടേർസ് ഡേ== | ==ഡോക്ടേർസ് ഡേ(01/07/2025)== | ||
[[പ്രമാണം:12042_doctorsday.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_doctorsday.jpg|150px|ലഘുചിത്രം]] | ||
'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി. | 'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി. | ||
==പേവിഷബാധ ബോധവത്കരണം(30/06/2025== | ==പേവിഷബാധ ബോധവത്കരണം(30/06/2025)== | ||
[[പ്രമാണം:12042_antiraabies.jpg|150px|ലഘുചിത്രം]] | [[പ്രമാണം:12042_antiraabies.jpg|150px|ലഘുചിത്രം]] | ||
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു. | ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു. | ||