"എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ്‌ സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം
# കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
# L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കൊളിഷിപ്പുകള്‍
# ശാസ്ത്രമേളകളില്‍  സബ്ജില്ല ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
#കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

22:05, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
വിലാസം
തൃച്ചാറ്റുകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Glpskodam





ചരിത്രം

ത്രിച്ചാറ്റുകുളം പ്രദേശത്തിന്‍റെ ഹൃദയഭാഗത്ത് ത്രിച്ചാറ്റുകുളം മഹാദേവക്ഷേത്രത്തിന്‍റെ മുന്നിലായി സ്ഥിതി ചെയ്യുന്ന 60 വര്‍ഷം പഴക്കമുള്ള എല്‍. പി സ്കൂള്‍.

ഭൗതികസൗകര്യങ്ങള്‍

21 സെന്റ് സ്ഥലത്ത് രണ്ട് നിലകളിലായി 10 മുിറികളില്‍ ഷിഫ്റ്റ് സമ്പ്രദായ1ത്തില്‍ നടത്തുന്ന വിദ്യാലയം.1മുതല്‍ 4 വരെ ക്ലാസുകളിലായി438 കുട്ടികള്‍ പഠിക്കുന്നു.സ്ഥലപരിമിതികളെ അതിജീവിച്ച് അഡ്മിഷന്‍ പരിമിതപ്പെടുത്തുന്ന ആലപ്പുഴജില്ലയിലെ ഏകസ്കള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ലക്ഷ്മിക്കുട്ടിയമ്മ
  2. പാറുക്കുട്ടി അമ്മ
  3. സാവിത്രി അമ്മ
  4. രാധക്കുട്ടി
  5. M S രാധാമണി
  6. S.S ഗീത
  7. P A അബ്ദുറഹ്മാന്‍

നേട്ടങ്ങള്‍

  1. കുട്ടികളുടെ പ്രവേശനത്തില്‍ വരുന്ന വര്‍ദ്ധനവ്
  2. L S S ന് തുടര്‍ച്ചയി ലഭിക്കുന്ന സ്കൊളിഷിപ്പുകള്‍
  3. ശാസ്ത്രമേളകളില്‍ സബ്ജില്ല ജില്ലാ തലങ്ങളില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍
  4. കലാമേളകളില്‍ തുടര്‍ച്ചയായി നേടുന്ന ഓവറോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
  2. ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി

വഴികാട്ടി

{{#multimaps:9.79852155095785,76.31573438644409 |zoom=12}}