"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:

സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ, അധ്യാപകരായ ഹബീബ് റഹ്മാൻ, സിയാഉൽ ഹഖ്, അബ്ദുറഹ്മാൻ, ഷീജ കെ കെ, നുസ്റത്ത്, ഷഹർബാൻ, സജീവ്, പി മുഹമ്മദ്, ബീന കെ കെ, സരിത, കവിത, ഷിജി, നിഖിൽ, ആതിര, അശ്വതി, ജിഷിത, സബിത, ജീവനക്കാരായ റഹ്മത്ത്, രാജൻ, കൃഷ്ണൻ, വിനീത് തുടങ്ങിയവർ സംബന്ധിച്ചു.

== '''പന്നിപ്പാറ ഗവ. ഹൈസ്കൂളിന് പുതിയ മേധാവി; ഹരിപ്രസാദ് എം.എസ് ചുമതലയേറ്റു''' ==

02/06/25
02/06/25
വരി 118: വരി 116:
വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ കെ.കെ. ബീന, സജീവ് രാജൻ, ഷഹർബാൻ ഇ, ആതിര പി.ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'സഞ്ചരിക്കുന്ന മാഗസിൻ' പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. വിവിധ സ്കൂളുകളിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥികളുടെ രചനകൾ ശേഖരിച്ച് ബൃഹത്തായ ഒരു രചനാ സമാഹാരത്തിന്റെ സൃഷ്ടിക്ക് ഇത് വേദിയൊരുക്കും.

=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''==
 
[[പ്രമാണം:48134 LK-AptitudeTest 2025-28.jpg |ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ|265x265ബിന്ദു]]

[[പ്രമാണം:48134 LKaptitudeRegistration.jpg |ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ രജിസ്ട്രേഷൻ|265x265ബിന്ദു]]
[[പ്രമാണം:48134 LKaptitudeRegistration.jpg |ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  അഭിരുചി പരീക്ഷ രജിസ്ട്രേഷൻ|265x265ബിന്ദു]]
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''==
ഗവൺമെന്റ് ഹൈസ്കൂൾ പന്നിപ്പാറയിലെ 2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ സ്കൂൾ ഐടി ലാബിൽ വിജയകരമായി നടന്നു. ജൂൺ 25-ന് ബുധനാഴ്ച നടന്ന പരീക്ഷയിൽ എട്ടാം ക്ലാസിലെ ആകെയുള്ള 205 കുട്ടികളിൽ 146 വിദ്യാർത്ഥികൾ പങ്കെടുത്തു. രജിസ്റ്റർ ചെയ്ത മുഴുവൻ കുട്ടികളും പരീക്ഷയിൽ പങ്കാളിത്തം ഉറപ്പാക്കി.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങളായിരുന്നു പരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയിൽ ചോദിച്ചത്.

വരി 132: വരി 124:
കൈറ്റ് മിസ്ട്രസ് ഷിജിമോൾ, കൈറ്റ് മാസ്റ്റർ സിദ്ധീഖലി, മറ്റ് ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

=='''സ്പീച്ച് തെറാപ്പി ആരംഭിച്ചു'''==

[[പ്രമാണം:48134 speech-therapy.jpg|ലഘുചിത്രം| വലത്ത് |സ്പീച്ച് തെറാപ്പി ഉദ്ഘാടനം]]

23/06/25
23/06/25
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ സമഗ്രശിക്ഷ കേരള ബി.ആർ.സി അരീക്കോടിന്റെ സഹായത്തോടെ 2025-26 അധ്യയന വർഷത്തേക്കുള്ള സ്പീച്ച് തെറാപ്പി ക്ലാസുകൾക്ക് തുടക്കമായി. സംസാര വൈകല്യമുള്ള കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സേവനം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത പ്രീ-പ്രൈമറി സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും ലഭ്യമാണ്.

വരി 144: വരി 133:

=='''ലഹരിവിരുദ്ധ ദിനം ആചരിച്ചു'''==
=='''ലഹരിവിരുദ്ധ ദിനം ആചരിച്ചു'''==
[[പ്രമാണം:48134 AntiDrugsDay1.jpg|ലഘുചിത്രം|വലത്ത്|ജെ ആർ സി ലഹരി വിരുദ്ധ സന്ദേശ റാലി]]

[[പ്രമാണം:48134 AntiDrugsDay2.jpg|ലഘുചിത്രം|വലത്ത്|സൂബ, ലഘുവ്യായാമം]]

വരി 179: വരി 165:

=='''എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം:ജില്ലാ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി(2/7/25)'''==

[[പ്രമാണം:48134-SSLCdistrictAward.jpg|ലഘുചിത്രം|വലത്ത്|ജില്ലാ പഞ്ചായത്തിന്റെ എസ്എസ്എൽസി അവാർഡ് എച്ച്എം ഏറ്റുവാങ്ങുന്നു]]

വരി 189: വരി 174:

03/07/25
03/07/25
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു.
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ നടന്നു.