"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
[https://youtu.be/ksct5D_pzSs?si=Mm8x-Jn3evJZW4y- ചാനൽ വാർത്ത]
[https://youtu.be/ksct5D_pzSs?si=Mm8x-Jn3evJZW4y- ചാനൽ വാർത്ത]


=='''ഇൻ്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്'''==
[[പ്രമാണം:48134-School-chess.jpg|ലഘുചിത്രം|വലത്ത്|സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്]]


2025-26 വർഷത്തെ ഇൻ്റർ-സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ജൂൺ 20-ന് ഉജ്ജ്വല സമാപനം. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എം.എസ് ഹരിപ്രസാദ്  ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും ഈ വർഷം മികച്ച നേട്ടങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ സംഘടിപ്പിച്ചു.
'''വിജയികൾ'''
സബ് ജൂനിയർ (ബോയ്സ്)
  മുഹമ്മദ് ഹഫീസ് കെ.കെ (7ഇ)
  മുഹമ്മദ് ഫവാദ് കെ.കെ (8ഇ)
സബ് ജൂനിയർ (ഗേൾസ്)
ബിഷാറ ജന്ന പി.സി(6ബി)
ദേവപ്രിയ സി.കെ (6എ)
ജൂനിയർ (ബോയ്സ്)
മുഹമ്മദ് ഹാഷിം കെ.കെ (9ബി)
ഹാദി മുഹമ്മദ് കെ.കെ (10എ)
ജൂനിയർ  (ഗേൾസ്)
ഫാത്തിമ ഫിൻഷാ കെ.കെ (8എഫ്)
  ഷെറിൻ ജോൺ (10എ)


== '''സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി''' ==
== '''സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി''' ==