"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ്  വിതരണവും സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്കൂളിൽ എത്തിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും മധുര വിതരണവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.

== '''യാത്രയയപ്പ് നൽകി''' ==

[[പ്രമാണം:48134 yathra1.jpg|ലഘുചിത്രം|യാത്രയയപ്പ് അബ്ദുൽ റഊഫ് മാസ്റ്റർ]]

[[പ്രമാണം:48134 yathra2.jpg|ലഘുചിത്രം|താഴെ ഇടത്ത്‌|യാത്രയയപ്പ് ഫൈറൂസ ടീച്ചർ ]]
[[പ്രമാണം:48134 yathra2.jpg|ലഘുചിത്രം|താഴെ ഇടത്ത്‌|യാത്രയയപ്പ് ഫൈറൂസ ടീച്ചർ ]]

== '''യാത്രയയപ്പ് നൽകി''' ==
പന്നിപ്പാറ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും നെല്ലിക്കുത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച അബ്ദുൽ റഊഫ് മാസ്റ്റർക്കും അത്താണിക്കൽ ജി എം എൽ പി എസിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഫൈറൂസ ടീച്ചർക്കും യാത്രയയപ്പ് നൽകി (02/06/25).  

വരി 16: വരി 17:

[[പ്രമാണം:48134 NewHM.jpg|ലഘുചിത്രം|ഹരിപ്രസാദ് എം.എസ് പുതിയ ഹെഡ്മാസ്റ്റർ ആയി ചുമതലയേൽക്കുന്നു (02/06/2025)]]
== '''പന്നിപ്പാറ ഗവ. ഹൈസ്കൂളിന് പുതിയ മേധാവി; ഹരിപ്രസാദ് എം.എസ് ചുമതലയേറ്റു''' ==

02/06/25
02/06/25
[[പ്രമാണം:48134 NewHM.jpg|ലഘുചിത്രം|ഹരിപ്രസാദ് എം.എസ് പുതിയ ഹെഡ്മാസ്റ്റർ ആയി ചുമതലയേൽക്കുന്നു]]

പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് ഇനി പുതിയ ഹെഡ്മാസ്റ്റർ. എളയൂർ സ്വദേശിയായ ഹരിപ്രസാദ് എം.എസ് ആണ് സ്കൂളിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത്. വിദ്യാഭ്യാസ മേഖലയിൽ വലിയ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ഹരിപ്രസാദ്. ഇദ്ദേഹം ഇതിനുമുമ്പ് വടശ്ശേരി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, അരീക്കോട് എഇഒ, മഞ്ചേരി ബോയ്സ് ഹൈസ്കൂളിലെയും അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെയും അധ്യാപകൻ എന്നീ നിലകളിലും ഹരിപ്രസാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ ഹെഡ്മാസ്റ്ററുടെ ചുമതലയേൽക്കൽ ചടങ്ങിൽ ജി.എച്ച്.എസ്.എസ് അരീക്കോടിലെ ജയാനന്ദൻ മാസ്റ്റർ, ജി.എച്ച്.എസ് വടശ്ശേരിയിലെ ഗഫൂർ മാസ്റ്റർ, പ്രജിത്ത്, സുരേഷ് ബാബു മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, അബൂബക്കർ മാസ്റ്റർ, ഹബീബ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. ഹരിപ്രസാദ് എം.എസിന്റെ നേതൃത്വത്തിൽ പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂളിന് പുതിയ ദിശാബോധം ലഭിക്കുമെന്നാണ് പ്രതീക്ഷ.

== '''ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ''' ==

[[പ്രമാണം:48134 EnvironmentDay1.jpg|ലഘുചിത്രം|വലത്ത്‌|ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മാസ്റ്റർ]]

[[പ്രമാണം:48134 EnvironmentDayPoster.jpg|ലഘുചിത്രം|വലത്ത്‌|പോസ്റ്റർ നിർമ്മാണ മത്സരം]]
[[പ്രമാണം:48134 EnvironmentDayPoster.jpg|ലഘുചിത്രം|വലത്ത്‌|പോസ്റ്റർ നിർമ്മാണ മത്സരം]]
== '''ലോക പരിസ്ഥിതി ദിനം: ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ''' ==

പന്നിപ്പാറ: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പന്നിപ്പാറ ഹൈസ്കൂളിൽ ദേശീയ ഹരിതസേനയുടെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം, പ്രതിജ്‌ഞ, ക്വിസ് മൽസരം, പ്രസംഗ മൽസരം, വീഡിയോ പ്രദർശനം, വെർട്ടിക്കൽ ഫാമിംഗ് രീതി പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ഹരിപ്രസാദ് മരം നട്ടുകൊണ്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ ചുമതലയുള്ള സ്വപ്ന ടീച്ചർ, ഷാദിയ ടീച്ചർ, ജിഷിത ടീച്ചർ, ജസ്ന ടീച്ചർ, സൗമ്യ ടീച്ചർ ഹരിതസേന കോർഡിനേറ്റർമാരായ നിസാം മാസ്റ്റർ, നുസ്രത്ത് ടീച്ചർ, നിഷ്ല ടീച്ചർ, ഹബീബ് മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹരിതസേനയുടെ കൺവീനറായ ഏഴാം ക്ലാസ് വിദ്യാർത്ഥി നസീഫിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ സൗന്ദര്യവൽക്കരണത്തിനായി വിവിധതരം ചെടികൾ നട്ടുപിടിപ്പിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ജിയ , സന എന്നീ വിദ്യാർത്ഥിനികൾ വെർട്ടിക്കൽ ഫാമിംഗ് രീതിയെക്കുറിച്ച് വിശദീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സ്കൂളിൽ നടന്ന വിവിധ പരിപാടികൾ.

== '''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി''' ==

[[പ്രമാണം:48134 Award Program.jpg|ലഘുചിത്രം|വലത്ത്‌|ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടൻ]]

വരി 38: വരി 41:

[[പ്രമാണം:48134 AwardNews.jpg|ലഘുചിത്രം|വലത്ത്‌|പെരുന്നാൾ ആഘോഷ അവാർഡ് ദാന പരിപാടിയുടെ പത്രവാർത്ത ]]
[[പ്രമാണം:48134 AwardNews.jpg|ലഘുചിത്രം|വലത്ത്‌|പെരുന്നാൾ ആഘോഷ അവാർഡ് ദാന പരിപാടിയുടെ പത്രവാർത്ത ]]
== '''പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷവും അവാർഡ് ദാനവും ശ്രദ്ധേയമായി''' ==

പന്നിപ്പാറ ഗവ. ഹൈസ്‌കൂളിൽ ബലിപെരുന്നാൾ ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.(12/06/2025) ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും എസ്.എസ്.എൽ.സി, സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടന്നു.

വരി 49: വരി 50:

[[പ്രമാണം:48134 NMMS SELECTION EXAM.jpg|ലഘുചിത്രം|വലത്ത്‌|സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ]]

== '''സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി''' ==

പന്നിപ്പാറ ഗവ.ഹൈസ്കൂളിൽ സ്കൂൾ തല എൻഎംഎംഎസ് പ്രവേശന പരീക്ഷ നടത്തി. എട്ടാം ക്ലാസിലെ നൂറിലധികം വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയിൽ പങ്കെടുത്തു. 8 ഡി ക്ലാസിലെ അഭിനന്ദ് വി.കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എട്ട് എ ക്ലാസിലെ റിഷാ ഷെറിൻ രണ്ടാം സ്ഥാനവും 8 ഡി യിലെ മുഹമ്മദ് മുസ്ഫിർ എ കെ മൂന്നാം സ്ഥാനവും നേടി. അധ്യാപകരായ ജംഷിദ്, സുരേഷ് ബാബു, സൈഫുന്നിസ തുടങ്ങിയവർ നേതൃത്വം നൽകി

വരി 78: വരി 80:

=='''അരീക്കോട് ഉപജില്ല 'സഞ്ചരിക്കുന്ന മാഗസിൻ' പ്രയാണം ആരംഭിച്ചു'''==

[[പ്രമാണം:48134 Sangarikkunna magazine.jpg|ലഘുചിത്രം|വലത്ത്|സഞ്ചരിക്കുന്ന മാഗസിൻ എടവണ്ണ പഞ്ചായത്ത് തല ഉദ്ഘാടനം]]