"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ആലപ്പുഴ
| ഉപ ജില്ല= ആലപ്പുഴ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> ഗവണ്മെന്റ്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->  
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->

21:54, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ.പി.കെ.
അവസാനം തിരുത്തിയത്
24-01-2017Johnkoshya




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ മുഴുവന്‍ ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നത്.കമ്പ്യൂട്ടര്‍ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല.നാല് ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആര്‍.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രഥമാധ്യാപകര്‍ :

  1. ലളിതാംബിക
  2. മേഴ്സി
  3. ത്രേസ്യാമ്മ
  4. മറിയാമ്മ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രസിദ്ധ സിനിമാ സംവിധായകന്‍ ശ്രീ.ഫാസില്‍
  2. സാഹിത്യ പഞ്ചാനന്‍ പി.കെ.നാരായണ പിള്ള
  3. പബ്ലിക് പര്ോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
  4. എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
  5. ഡോ.ഈശ്വര പിള്ള
  6. പ്രസിദ്ധ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി

വഴികാട്ടി

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.

{{#multimaps:9.492424, 76.329489 |zoom=13}}