ഉള്ളടക്കത്തിലേക്ക് പോവുക

"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padanilamhss (സംവാദം | സംഭാവനകൾ)
No edit summary
Padanilamhss (സംവാദം | സംഭാവനകൾ)
No edit summary
വരി 34: വരി 34:
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പുരുഷോത്തമന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.പുരുഷോത്തമന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം=vpk.jpg ‎|  
| സ്കൂള്‍ ചിത്രം=phss.jpg ‎|  
}}
}}
ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് പടനിലം ഹയര് സെക്കന്ററി സ്കൂള്.
ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് പടനിലം ഹയര് സെക്കന്ററി സ്കൂള്.

11:47, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പടനിലം എച്ച് എസ് എസ് നൂറനാട്
വിലാസം
പടനിലം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
06-12-2009Padanilamhss



ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് പടനിലം ഹയര് സെക്കന്ററി സ്കൂള്.



ചരിത്രം

നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന അരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ രൂപീകരിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മലയാളം പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യ കാരനായ ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.ഇറവങ്കര ഗോപാലക്കുറുപ്പ്.എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ് 1

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നൂറനാട് - പാലമേല് പ‍‍ഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററില്‍ അംഗത്വമുള്ളവര്‍ക്കുമാണ് വോട്ടവകാശം. 11 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതാണ് ഭരണസമിതി. ഇതില്‍നിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുക്കുന്നു.

പ്രസിഡന്റായിരിക്കും സ്കൂള്‍മാനേജര്‍.

മുന്‍ കാല മാനേജര്‍മാര്‍

1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താന്‍ 2)വിളയില്‍ നാരായണ പിള്ള 3)ആര്‍. പ്രഭാകരന്‍ പിള്ള

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പേര് പ്രവര്‍ത്തനം ' '
ശ്രീ.ഡാനിയേല്‍ സാര്‍ 1952 മുതല്‍ 1954
ശ്രീ.കെ ഗോവിന്ദപിള്ള 1955 മുതല്‍ 1971
ശ്രീ.പി.ലക്ഷമണന്‍ 1972 മുതല്‍ 1981
ശ്രീ.എന്‍.നരേന്ദന്‍ 1982 മുതല്‍ 1988
ശ്രീ.എന്‍.ഗോപിനാഥപിള്ള 1989 മുതല്‍ 1994
ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി 1995 മുതല്‍ 1996
ശ്രീ.പി.കൃഷ്ണനുണ്ണിത്താന്‍ 1997 മുതല്‍ 2000
ശ്രീമതി.കെ.സരസ്വതിയമ്മ 2001 മുതല്‍ 2009
ശ്രീമതി.പി.ഇന്ദിരാദേവി 2009 മുതല്‍

വഴികാട്ടി

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.