"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) No edit summary |
44228ramla (സംവാദം | സംഭാവനകൾ) |
||
| വരി 53: | വരി 53: | ||
== '''ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം, ആൻ ഫ്രാങ്ക് ജന്മദിനം''' == | == '''ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം, ആൻ ഫ്രാങ്ക് ജന്മദിനം''' == | ||
ലോക ബാലവേല വിരുദ്ധ ദിനത്തോടും, ആൻ ഫ്രാങ്ക് ജന്മദിനത്തോടും അനുബന്ധിച്ച് ജൂൺ 12 ന് പ്രത്യേക അസംബ്ലി നടത്തി. SRG കൺവീനർ ശ്രീമതി. അഖില ടീച്ചർ പ്രസ്തുത ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അലിഷ ലോക ബാലവേല വിരുദ്ധ ദിനം എന്ന വിഷയത്തിൽ പ്രസംഗിച്ചു. കുട്ടികൾ തങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് സന്ദേശം വായിച്ചു. തുടർന്ന് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹസ്ബുന ആൻ ഫ്രാങ്കിന്റെ ജീവിതവും, ഡയറിക്കുറിപ്പിന്റെ പ്രാധാന്യവും വിവരിച്ചു. ജൂൺ 12 ന്റെ പ്രാധാന്യവും, ബാലവേല ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കണമെന്ന അറിവും, ആൻ ഫ്രാങ്ക് എന്ന കുട്ടിയുടെ ജീവിതവും ഈ അസംബ്ലിയിലൂടെ കുട്ടികൾ മനസ്സിലാക്കി. | |||
== '''വായനദിനം''' == | == '''വായനദിനം''' == | ||