"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
3 '''ചിത്രചന മത്സരം''' | 3 '''ചിത്രചന മത്സരം''' | ||
HS മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. ബഷീറിൻ്റെയോ ബഷീർ കൃതികളിലേയോ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് ബഷീർ ദിനം ആചരിച്ചു. മത്സരത്തിൽ കാർട്ടുൺ കാരിക്കേച്ചർ എന്നിവ ലഭിക്കുകയും മത്സരം ആകർഷകമാക്കുകയും ചെയ്തു. | HS മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. ബഷീറിൻ്റെയോ ബഷീർ കൃതികളിലേയോ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് ബഷീർ ദിനം ആചരിച്ചു. മത്സരത്തിൽ കാർട്ടുൺ കാരിക്കേച്ചർ എന്നിവ ലഭിക്കുകയും മത്സരം ആകർഷകമാക്കുകയും ചെയ്തു. | ||
5 ബഷീർ കൃതികളിലെ ജീവിത വീക്ഷണം. - എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി | |||
ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. സാഹിത്യകാരൻ ശ്രീ. എം.കെ ഗോപ കുമാർ ബഷീർ കൃതികളിലെ ജീവിത വീഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പികെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീബ എന്നിവർ സംസാരിച്ചു. | |||