"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghssneduveli (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 15: വരി 15:
കേരളപ്പിറവി വാരാചരണത്തോടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിൻ്റെയും മലയാള വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<br>
കേരളപ്പിറവി വാരാചരണത്തോടനുബന്ധിച്ച് ലൈബ്രറി ക്ലബ്ബിൻ്റെയും മലയാള വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .<br>
എൻ്റെ കേരളം - കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു.
എൻ്റെ കേരളം - കവിതയുടെ ദൃശ്യാവിഷ്കാരം നടന്നു.
വായന  ദിനം 2025
ശ്രീ.ഗോകുൽ സദാശിവൻ (സിനിമ  ,വര ,നാടകം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു) അതിഥിയായി പങ്കെടുത്തു.
പക്ഷിക്കൂട്ടം പതിനാറാമത്തെ വാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു.
https://youtu.be/WBAYXnSW3DE?si=VMkTFrMuJTuCraxp
കഥകൾ പറഞ്ഞും ,കവിതകൾ ചൊല്ലിയും , നാടൻ പാട്ടുകളുടെ അകമ്പടിയോടെ ,ശബ്ദാ നുകരണങ്ങളുടെ ആഡംബരത്തോടെ  കുട്ടികളുടെ  മനസ്സു വായിച്ചെടുത്ത വായന അനുഭവം  ശ്രീ.ഗോകുൽ സമ്മാനിച്ചു. ഒപ്പം സിനിമ അനുഭവങ്ങളും ഇളനീർ കുളിർമ നൽകി.  ആസ്വാദനത്തിൻ്റെ  ആഴത്തിലേയ്ക്ക്  കുട്ടികൾക്കൊപ്പം കൈ പിടിച്ചു നടന്നു.
സ്കൂൾ ലൈബ്രറി പുസ്തക പ്രദർശനം നടത്തി 
[[പ്രമാണം:43015 exhibition25.jpg|ലഘുചിത്രം]]