"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ചിത്രശാല/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
പാഴ്വസ്തുക്കളിൽ നിന്നും കുട്ടികൾ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കുകയും സ്കൂളിൽ അത് പ്രദർശിപ്പി ക്കുകയും 'അപ്‌സൈക്കിൾ ഫ്രണ്ട് ' നെ കണ്ടെത്തി കൈമാറുകയും ചെയ്തു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ കെ എം ഫൗസി പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടികളും തങ്ങളുടെ സർഗ്ഗാത്മകതയും ക്ഷമയും ഒത്തുചേർന്ന് നിർമ്മിച്ച ഈ കലാസൃഷ്ടികൾ തികച്ചും അഭിനന്ദനാർഹമാ ണെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിത ക്ലബ് കൺവീനർ ലളിത ടീച്ചർ ആശംസയും

സ്റ്റാഫ് സെക്രട്ടറി ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

|[[പ്രമാണം:Paazhupcycledy.jpg|thumb|]]
|-
|-
|4
|4