"ഗവ എൽ പി എസ് പാലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,258 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
No edit summary
വരി 32: വരി 32:




== ചരിത്രം ==
== ചരിത്രം =               നന്ദിയോട്  പഞ്ചായത്തില്‍  പാലോട്  സി.എസ്.ഐ പള്ളിയില്‍ എല്‍.എം.എസ് എന്ന പേരില്‍ ഒരു സ്‌കൂള്‍
 
പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ 1947ല്‍ ആ സ്‌കൂള്‍ നിര്‍ത്തലാക്കി.1948ല്‍ നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ ഫലമായി പച്ച എല്‍.പി.എസിലെ
സീനിയര്‍ അധ്യാപകനായ ശ്രീ അച്യുതന്‍ പിളള സാറിന് ഈ സ്‌കൂള്‍ തുടങ്ങുന്നതിന് ചാര്‍ജ് നല്‍കുകയും 1948ല്‍ സ്‌കൂള്‍ പ്രവര്‍ത്തനം  തുടങ്ങുകയും  ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ.എം.അച്യുതന്‍ പിളളയും ആദ്യത്തെ വിദ്യാര്‍ത്ഥി വി.സുമതിയുമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/274263" എന്ന താളിൽനിന്ന് ശേഖരിച്ചത്