"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 134: വരി 134:
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ എൽ.എസ്.എസ് (LSS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ എൽ.എസ്.എസ് (LSS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടാനും ഈ പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പരിപാടിയിൽ അധ്യാപകരായ ടി.ലബീബ്, ആബിദ, സിയാഉൽ ഹഖ്, റോഷ്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായി നടത്താനാണ് പദ്ധതി.
പരിപാടിയിൽ അധ്യാപകരായ ടി.ലബീബ്, ആബിദ, സിയാഉൽ ഹഖ്, റോഷ്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി അവധി ദിവസങ്ങളും രാവിലെയും വൈകുന്നേരവുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
 
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഫലം'''==
=='''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ഫലം'''==