ഉള്ളടക്കത്തിലേക്ക് പോവുക

"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
SLVkasaragod (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
2023-24 വർഷ കാലയളവിൽ ലൈബ്രറിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ അനുമോദിച്ചു.    എന്നീ കുട്ടികളാണ് മികച്ചവായനക്കാരായി തെരഞ്ഞടുക്കപ്പെട്ടത്. ഹെഡ്മാ
2023-24 വർഷ കാലയളവിൽ ലൈബ്രറിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ അനുമോദിച്ചു.    എന്നീ കുട്ടികളാണ് മികച്ചവായനക്കാരായി തെരഞ്ഞടുക്കപ്പെട്ടത്. ഹെഡ്മാ
സ്റ്റർ പി.കെ അനിൽ കുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.
സ്റ്റർ പി.കെ അനിൽ കുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.
[[പ്രമാണം:മികച്ച വായനക്കാരി 1024x768.jpg|ലഘുചിത്രം|ഇടത്ത്‌|2024 - 25 വർഷത്തെ മികച്ച വായനക്കാരി]]

23:04, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

വായന ദിനം ജൂൺ 19

വായന പക്ഷാചരണം ഉദ്ഘാടനവും പി എൻ പണിക്കർ അനുസ്മരണവും:

ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കമായി. യുവസാഹിത്യകാരൻ സുജീഷ് പിലിക്കോട് ഉദ്ഘാടനവും അനുസ്മരണ ഭാഷണവും നടത്തി. ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീന ജോർജ്, ഷീജ.കെ എന്നിവർ സംസാരിച്ചു.വിവിധ മത്സര വിജയികൾക്ക് ഉപഹാരം നൽകി.

വായന ദിനം
സുജീഷ് പിലിക്കോട് കുട്ടികളുമായി സംവദിക്കുന്നു
ഉദ്ഘാടന സെക്ഷൻ
വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ പുസ്തക പ്രദർശനം
പോസ്റ്റർ നിർമ്മാണം വായന ദിനം)









ടി.ഐ. എച്ച്. എസ്. എസ് റേഡിയോ മലയാളത്തിലേക്ക് സ്വാഗതം


സ്കൂൾ റേഡിയോ പരിപാടി മികച്ച രീതിയിൽ മുന്നേറുന്നു. വാർത്തകൾ കണ്ടെത്താനും, വാർത്തകൾ വായിക്കുവാനും ആവേശം കാട്ടി വിദ്യാർത്ഥികൾ . കുട്ടികളിലെ പൊതുവിജ്ഞാനം വർധിപ്പിക്കുക വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റേഡിയോ മലയാളം പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ മലയാള വിഭാഗം അധ്യാപകരാണ് ഇതിനു നേതൃത്വം വഹിക്കുന്നത്.

റേഡിയോ ശബ്ദം


മികച്ച വായനക്കാരെ തിരഞ്ഞെ ടുത്തു

2023-24 വർഷ കാലയളവിൽ ലൈബ്രറിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടികളെ അനുമോദിച്ചു. എന്നീ കുട്ടികളാണ് മികച്ചവായനക്കാരായി തെരഞ്ഞടുക്കപ്പെട്ടത്. ഹെഡ്മാ സ്റ്റർ പി.കെ അനിൽ കുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.

2024 - 25 വർഷത്തെ മികച്ച വായനക്കാരി