"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==ചാന്ദ്ര ദിന ക്വിസ് == | |||
ജൂലൈ 19 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഗുൽസാർ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം നടത്തി.<br/>ക്വിസ് മത്സരം തുടങ്ങുന്നതിനു മുമ്പായി കുട്ടികൾക്ക് എന്താണ് ചാന്ദ്ര ദിനത്തിന്റെ പ്രത്യേകത എന്നും എന്ത് കൊണ്ടാണ് ജൂലൈ 19 നു ചാന്ദ്രദിനമായി ആചരിക്കുന്നത് എന്നതിനെ കുറിച്ചും ഹിന്ദിയിൽ വിശദീകരിക്കുകയുണ്ടായി.<br/>ഹിന്ദി ഭാഷാപഠനത്തോടൊപ്പം കുട്ടികൾക്കിടയിൽ ശാസ്ത്രകാര്യങ്ങളിൽ കൂടി അവബോധമുണ്ടാക്കാൻ ഇത്തരം ക്‌ളാസ്സുകൾ കൊണ്ട് കഴിയുന്നു.<p/> | |||
<br/> | |||
</p> | |||
{|style="margin: 0 auto;" | |||
|[[പ്രമാണം:2025-07-02 at 7.56.22 PM.jpeg | |||
|300px]] | |||
|[[പ്രമാണം:WhatsApp Image 2025-07-02 at 7.56.15 PM(1).jpeg ]] | |||
|[[പ്രമാണം:WhatsApp Image 2025-07-02 at 7.56.14 PM.jpeg |300px]] | |||
|[[പ്രമാണം:WhatsApp Image 2025-07-02 at 7.56.14 PM.jpeg|300px]] | |||
|} | |||