"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി. | ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി. | ||
=='''എൽ.എസ്. എസ് പരിശീലനത്തിന് തുടക്കമായി (01/07/2025)'''== | |||
പന്നിപ്പാറ: 2025-2026 അധ്യയന വർഷത്തിലെ എൽ.എസ്.എസ് (LSS) പരിശീലന പരിപാടികൾക്ക് പന്നിപ്പാറ ഹൈസ്കൂളിൽ തുടക്കമായി. വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. | |||
വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് പുലർത്താനും സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടാനും ഈ പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
പരിപാടിയിൽ അധ്യാപകരായ ടി.ലബീബ്, ആബിദ, സിയാഉൽ ഹഖ്, റോഷ്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വരും ദിവസങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് അധ്യാപകർ അറിയിച്ചു. | |||
=='''എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം:ജില്ലാ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി(2/7/25)'''== | =='''എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം:ജില്ലാ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി(2/7/25)'''== | ||