"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 240: വരി 240:

ലഹരി വിമുക്ത ക്യാമ്പയിനിന്റ ഭാഗമായി SS ക്ലബ്ബും വിമുക്തി ക്ലബ്ബും സംയുകതമായി സങ്കടിപ്പിച്ച അരുതെ ലഹരി എന്ന നാടകം ശ്രദ്ധേയമായി. സ്കൂളിലെ ഗണിത അദ്ധ്യാപകൻ ജിജു സർ പ്രധാന വേഷത്തിൽ അഭിനയിച്ച നാടകത്തിൽ സ്കൂളിലെ 10 ആം ക്ലാസ്സിലെ കുട്ടികളും പല വേഷത്തിൽ അണിനിരന്നു. കാണികൾ വളരെ ആവേശത്തോടെ കയ്യടികളോടെ നാടകത്തെ സ്വീകരിച്ചു. സറീന ടീച്ചർ നീതു ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃതം നൽകി.

{| class=wikitable
|+
[[പ്രമാണം:19868-Say no to drugs- screen play.jpg|ലഘുചിത്രം|Say no to drugs- screen play]]

|[[പ്രമാണം:19868-say no to drugs-screen play 1.jpg|ലഘുചിത്രം|say no to drugs-screen play 1]]
|}
'''ലഹരി വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ പരീക്ഷണങ്ങളുമായി ജി എച്ച് എസ് കുറുക ''''

ലഹരിക്കെതിരെ യുള്ള ക്യാമ്പയിനിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരീക്ഷണങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി. ലഹരി വിരുദ്ധ ദിന മുദ്രാവാക്യമായ SAY NO TO DRUGS എന്ന്  ശൂന്യമായ ചാർട്ടിൽ പ്രത്യക്ഷപ്പെടുത്തി തുടങ്ങിയ പരിപാടി കുട്ടികളെ ഏറെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തുടർന്ന് നടന്ന പരീക്ഷങ്ങളിലൂടെ പുകവലി യുടെയും മദ്യത്തിന്റെയും ദൂഷ്യ ഫലങ്ങളെ കുറിച്ച്  കുട്ടികളെ ബോധവൽക്കരിച്ചു. സ്കൂളിലെ സയൻസ് അദ്ധ്യാപകൻ മെഹബൂബ് സർ ന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷണങ്ങൾ അരങ്ങേറിയത്

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്