"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:12042_doctorsday.jpg| | [[പ്രമാണം:12042_doctorsday.jpg|150px|ലഘുചിത്രം]] | ||
==ഡോക്ടേർസ് ഡേ== | ==ഡോക്ടേർസ് ഡേ== | ||
'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി. | 'ഡോക്ടേർസ്‌ഡേ' ദിനത്തിൽ സ്കൂളിലെ പൂർവവിദ്യാർത്ഥിനിയായ ഡോക്ടർ സുനീറയെ നല്ലപാഠം സ്കൗട്ട് ഗൈഡ് അംഗങ്ങൾ ആദരിച്ചു. നല്ല പാഠം കോർഡിനേറ്റർ പ്രമോദിനി, ഹെഡ്മാസറ്റർ സന്തോഷ് കെ എന്നിവർ നേതൃത്വം നല്കി. | ||
==പേവിഷബാധ ബോധവത്കരണം(30/06/2025== | ==പേവിഷബാധ ബോധവത്കരണം(30/06/2025== | ||
[[പ്രമാണം: | [[പ്രമാണം:12042_antiraabies.jpg|150px|ലഘുചിത്രം]] | ||
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു. | ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി പേവിഷബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളിയിൽ എണ്ണപ്പാറ പി എച്ച് സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ ശ്രീമതി രമ്യമോൾ ബോധവത്കരണ ക്ലാസ്സ് എടുത്തു. സീനീയിർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ സംസാരിച്ചു. | ||
==വായനയുടെമധുരം തേടികുട്ടികൾ വായനശാലയിലെത്തി (27/06/2025)== | ==വായനയുടെമധുരം തേടികുട്ടികൾ വായനശാലയിലെത്തി (27/06/2025)== | ||
[[പ്രമാണം:12042_vayanavasantham.jpg|ലഘുചിത്രം]] | [[പ്രമാണം:12042_vayanavasantham.jpg|200px|ലഘുചിത്രം]] | ||
ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവില്ലാത്ത കാലത്തെ പഴകാലതലമുറയിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി .പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ വി മധു കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ,, അനിത പി പി സുഷമ എന്നിവരും കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു. '1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട്.മലയോര ഗ്രാമ പ്രദേശമായ ഇവിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്ന പരിപാടി കൂടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക് ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ്. വൈലോപ്പള്ളി കവിത, എം ടി, മുകുന്ദൻ സന്തോഷ് ഏച്ചിക്കാനം , സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ് കൂടുതൽ കുട്ടികളും തെരഞ്ഞെത്. | ദൃശ്യമാധ്യമങ്ങളുടെ കടന്നുവരവില്ലാത്ത കാലത്തെ പഴകാലതലമുറയിലെ വായനക്കാരുമായി കുട്ടികൾ സംവദിച്ചു. കാലിച്ചാനടുക്കം പൊതുജനവായനശാലയിലേക്കാണ് കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളെ തേടി വായനശാല സന്ദർശനം നടത്തിയത്. ലൈബ്രേറിയൻ കെ രതീഷ് പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തി .പഴയകാല വായന അനുഭവങ്ങളെ കുറിച്ച് എം.വി കുഞ്ഞമ്പു കെ.കെ അബൂബക്കർ കെ.പി മോഹനൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. വായന ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എ വി മധു കുട്ടികളോട് വിശദീകരിച്ചു അദ്ധ്യാപകരായ കെ.വി മനോജ് കുമാർ,, അനിത പി പി സുഷമ എന്നിവരും കെ ദിയ സി ധ്രുപദ് വിഎന്നീ കുട്ടികളും സംസാരിച്ചു വായനശാല പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു കെ.രതീഷ് സ്വാഗതവും ഇർഷാദ് കെ. പി നന്ദിയും പറഞ്ഞു. '1956 ൽ രൂപീകൃതമായ കാലിച്ചാനടുക്കം പൊതുജനവായന ശാല & ഗ്രന്ഥാലയത്തിൽ പുസ്തകങ്ങളുടെ ശേഖരമുണ്ട് . പഴയതും പുതിയതുമായ 10064 പുസ്തകങ്ങളുടെയും റഫറൻസ് ബുക്കുകളുടെയും ശേഖരമുണ്ട്.മലയോര ഗ്രാമ പ്രദേശമായ ഇവിടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി കൗൺസിൽ പരിപാടി വായന വസന്തം പുസ്തകങ്ങൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്ന പരിപാടി കൂടി നടത്തുന്നുണ്ട് നൂറോളം വീടുകളിലെ വായനക്കാരിലേക്ക് ഇതേ വരെയായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ പുസ്തക ചർച്ച അനുസ്മരണം സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങൾ തേടി വന്നവരാണ്. വൈലോപ്പള്ളി കവിത, എം ടി, മുകുന്ദൻ സന്തോഷ് ഏച്ചിക്കാനം , സി പി പള്ളിപ്പുറം തുടങ്ങിയ സാഹിത്യകാരൻമാരുടെ പുസ്തകങ്ങളാണ് കൂടുതൽ കുട്ടികളും തെരഞ്ഞെത്. | ||
==ലഹരി വിരുദ്ധ പോസ്റ്റർ== | ==ലഹരി വിരുദ്ധ പോസ്റ്റർ== | ||
[[പ്രമാണം:12042_lahari virudha psoer.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12042_lahari virudha psoer.jpg|200px|ലഘുചിത്രം]] | ||
ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു. | ഗവ: ഹൈസ്കൂൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു. ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു. | ||
==ക്ലാസ്സ് പി ടി എ == | ==ക്ലാസ്സ് പി ടി എ == | ||
[[പ്രമാണം:12042_classpta.jpg|200px|ലഘുചിത്രം]] | [[പ്രമാണം:12042_classpta.jpg|200px|ലഘുചിത്രം]] | ||