"ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
(ചെ.) added Category:35436 using HotCat
വരി 31: വരി 31:
<br>
<br>
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ  മഴമാപിനി നിർമ്മിച്ച് ഓരോ ദിവസവും പെയ്ത മഴ അളന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മഴ ലഭിച്ച ദിവസവും, ഏറ്റവും കൂടുതൽ മഴ ലഭിച്ച ദിവസവും ഇതിലൂടെ കണ്ടെത്താനായി.  ഇത്രയേറെ മഴവെള്ളം നമുക്ക് ലഭിക്കുന്നുണ്ടെന്നും, അത് ശേഖരിച്ച് ഫലപ്രദമായി ഉപയോഗിച്ചാൽ, വലിയൊരു അളവ് ജലം സംരക്ഷിക്കാമെന്നും കുട്ടികൾക്ക് ഈ പ്രവർത്തനത്തിലൂടെ മനസ്സിലായി.

[[വർഗ്ഗം:35436]]