"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
[[പ്രമാണം:12058 KGD RABIS AWARENES1.jpg|thumb|right|പേവിഷ വിഷബാധ ബോധവൽക്കരണ ക്ലാസ് ]]

കോടോത്ത്: ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് പേവിഷബാധയെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ.മാരായ സ്വാതി, ജോമിഷ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

[[പ്രമാണം:12058 KGD RABIS AWARENES2.jpg|thumb|LEFT|പേവിഷ വിഷബാധ ബോധവൽക്കരണ ക്ലാസ് ]]
പേവിഷബാധ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. പൊതുജനാരോഗ്യ മേഖലയിൽ അതീവ പ്രാധാന്യമുള്ള വിഷയമാണ് പേവിഷബാധ. വിദ്യാർഥികളിലൂടെ സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങൾ, പ്രഥമ ശുശ്രൂഷ, ചികിത്സയുടെ പ്രാധാന്യം, വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ ക്ലാസ്സിൽ ഊന്നിപ്പറഞ്ഞു.

വിദ്യാർഥികൾ ക്ലാസ്സിൽ സജീവമായി പങ്കെടുത്തു. പേവിഷബാധയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾ ചോദിച്ചറിയാനും കുട്ടികൾക്ക് അവസരം ലഭിച്ചു.

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2737090" എന്ന താളിൽനിന്ന് ശേഖരിച്ചത്