"ജി. യു. പി. എസ്. മുഴക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 12540-01.jpg
| സ്കൂള്‍ ചിത്രം= 12540-01.jpg
}}
}}
== ചരിത്രം =    
== ചരിത്രം ==   
           1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോ ടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 160 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു                                 

20:48, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. മുഴക്കോത്ത്
വിലാസം
മുഴക്കോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Suvarnan

ചരിത്രം

          1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോ ടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 160 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു                                

ഭൗതികസൗകര്യങ്ങള്‍

  ഒന്നര ഏക്കർ ഭൂമിയിലായി അഞ്ചു കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും പരിമിതമായ ലാബ് ലൈബ്രറി മുറികളും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

         ഗൈഡ്
         വിദ്യാരംഗം കലാ സാഹിത്യ വേദി
         ക്ലാസ് മാഗസിൻ
         പ്രവൃത്തി പരിചയം
         ശുചിത്വ സേന
         ഇക്കോക്ലബ്ബ്
         ലീഡർ ഫോർ ഓൾ

മാനേജ്‌മെന്റ്

     കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.

മുന്‍സാരഥികള്‍

           മുൻ പ്രധാനാധ്യാപകർ
           ശ്രീ.മാധവൻ .ടി ,ശ്രീ പാക്കത്ത്  
          കുഞ്ഞികൃഷ്ണൻ, ശ്രീ' ഇയ്യക്കാട് രാഘവൻ, ശ്രീ കൊടക്കാട് നാരായണൻ, ശ്രീ കെ നാരായണൻ, ശ്രീ അമ്പാടി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._മുഴക്കോത്ത്&oldid=273667" എന്ന താളിൽനിന്ന് ശേഖരിച്ചത്