"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകന്‍= ചന്ദ്ര മോഹനന്‍ | | പ്രധാന അദ്ധ്യാപകന്‍= ചന്ദ്ര മോഹനന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹാരിസ് വിപി | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹാരിസ് വിപി | ||
| സ്കൂള്‍ ചിത്രം=18736- | | സ്കൂള്‍ ചിത്രം=18736-2.jpg | ||
| }} | | }} | ||
20:26, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
GMLPS PUTHUR
ജി.എം.എൽ.പി.എസ്. പുത്തൂർ | |
---|---|
വിലാസം | |
പുത്തൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 18736 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മത പഠനത്തിനായുളള ചക്കുപുരയ്ക്കല്‍ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂര്‍ ജിഎംഎല്‍പി സ്കൂള്‍. ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം.
ഭൗതികസൗകര്യങ്ങള്‍
ആകര്‍ഷകമായ കെട്ടിടങ്ങള്‍,ടോയ്ലറ്റ് സൗകര്യങ്ങള്‍,കുടിവെളളം , വാഹന സൗകര്യം ടൈല്‍സ് പാകി വൃത്തിയാക്കിയ മുറ്റം ,പച്ചക്കറിത്തോട്ടം,പ്രീ പ്രൈമറി ക്ലാസ്സുകള്‍ എന്നിവയെല്ലാം വിദ്യാലയത്തിലെ സൗകര്യങ്ങളാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്,വിദ്യാ രംഗം ക്ലബ്,ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ്,ഐടി ക്ലബ് ,സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.
വഴികാട്ടി
എന്‍ എച്ച് 213 ല്‍ പെരിന്തല്‍മണ്ണ -മണ്ണാര്‍ക്കാട് റൂട്ടില്‍ നാട്ടുകല്‍ ആശുപത്രി പടിയില്‍ നിന്നും വടക്കോട്ടുളള അലനല്ലൂര്‍ റോഡിലൂടെ 3 കി മി ദൂരം യാത്ര ചെയ്താല്‍ വിദ്യാലയത്തിലെത്താം