"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nts (സംവാദം | സംഭാവനകൾ)
ലക്ഷ്യതാളിന്റെ പേര് എന്ന താളിലേക്ക് തിരിച്ചുവിടുന്നു
Smlps (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]]
* [[{{PAGENAME}} / കബ്ബ് & ബുള്‍ബുള്‍|കബ്ബ് & ബുള്‍ബുള്‍]]
'''കബ്ബ്'''
24 കുട്ടികള്‍ അടങ്ങുന്ന കബ്ബ് യൂണിറ്റ്  ദീപക് സാറിന്റെ നേതൃത്വത്തില്‍ വളരെ മികച്ച രീതിയില്‍ ഞങ്ങളുടെ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. കുട്ടികളെ ഞങ്ങള്‍ ദ്വിതീയ ചരണ്‍, തൃതീയ ചരണ്‍ ടെസ്റ്റ്കള്‍ക്ക് പ്രാപ്തരാക്കുന്നു.
'''ബുള്‍ബുള്‍'''
മികച്ച രീതിയില്‍ ബിന്ദു ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബുള്‍ബുള്‍ യൂണിറ്റില്‍  24 കുട്ടികള്‍ അംങ്ങളാണ്. രജത്പംഖ്, സുവര്‍ണ്ണപംഖ് എന്നീ ടെസ്റ്റ്കളില്‍ കുട്ടികളെ പ‍‍ങ്കെടുപ്പിക്കുകയും, മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു.
"'''''കബ്ബ് & ബുള്‍ബുള്‍'''''" സംയുക്തമായി സ്വാതന്ത്ര ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാചരണങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. സമൂഹ പ്രാര്‍ത്ഥന, വിദ്യാലയവും പരിസരവും വൃത്തിയാക്കല്‍, മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തി വരുന്നു.  സ്കൗട് & ഗൈഡ് ലോക്കല്‍ ഘടകം, ജില്ലാ ഘടകം എന്നിവ നടത്തുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]