"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37013 (സംവാദം | സംഭാവനകൾ)
37013 (സംവാദം | സംഭാവനകൾ)
വരി 7: വരി 7:
37013_Prevesanolsav3.jpeg|
37013_Prevesanolsav3.jpeg|
</gallery>
</gallery>
='''വായനാദിനാഘോഷം'''=
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാഘോഷ പരിപാടികൾ തിരുവല്ല അതിരൂപത പി.ആർ.ഒ റവ.ഫാ.സന്തോഷ് അഴകത്ത് ഉത്ഘാടനം ചെയ്തു. സംസ്ഥാന മാധ്യമ അവാർഡ് ഈ വർഷം കരസ്ഥമാക്കിയ മലയാള മനോരമ സബ് എഡിറ്റർ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉത്ഘാടനവും നിർവഹിച്ചു. ക്ലാസ്സുകളിലെ ലൈബ്രറി ലീഡേഴ്സിന് പ്രത്യേക ബാഡ്ജുകൾ നൽകി. ഉച്ച സമയത്തും സ്കൂൾ സമയം കഴിഞ്ഞും വായനക്ക് സൗകര്യം ഒരുക്കി .'''ആണ്ടോളം വായന''' എന്ന പദ്ധതി ആരംഭിച്ചു. ഓരോ ആഴ്ചയും ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവരെ ആദരിക്കും. ഹെഡ്മാസ്റ്റർ ഷാജി മാത്യു,  പിടി എ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ എന്നിവർ പ്രസംഗിച്ചു,  വായനാദിന പ്രതിജ്ഞ നടത്തി . പുസ്തകം പരിചയപ്പെടുത്തൽ കുട്ടികൾ നടത്തി . '''പിറന്നാളിന് ഒരു പുസ്തകം 2025''' പദ്ധതി ആരംഭിച്ചു.ശീതൾ മരിയ കുര്യാക്കോസ് ,വിനു മെറിൻ തോമസ് ,അൻജു ,എന്നിവർ നേതൃത്വം നൽകി.


='''അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം'''=
='''അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാഘോഷം'''=