"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം== | |||
[[പ്രമാണം:28012 n4.jpg|thumb|മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും പിറവം എം.എല്‍.എ. അനൂപ് ജേക്കബും സംയുക്തമായി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.]] | |||
മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആസുത്രണംചെയ്ത് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം 2017 ജനുവരി 23 ന് മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. സ്ക്കൂളില്‍ നടന്നു. മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാമും പിറവം എം.എല്‍.എ. അനൂപ് ജേക്കബും സംയുക്തമായാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍കന്‍ പ്രൊഫ. സീതാരാമന്‍ ഹരിതവിദ്യാലയ സന്ദേശം നല്‍കി. ജില്ലയിലെ വിവിധസ്ക്കൂളുകളിലെ പ്രധമാദ്ധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. | |||
---- | |||
==പ്രഭാതസായാഹ്നക്ലാസ്സുകള്‍ ആരംഭിച്ചു== | ==പ്രഭാതസായാഹ്നക്ലാസ്സുകള്‍ ആരംഭിച്ചു== | ||
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ പ്രഭാതസായാഹ്നക്ലാസ്സുകള്‍ ജനുവരി 10 ന് ആരംഭിച്ചു. 2017 മാര്‍ച്ചില്‍ നടക്കുന്ന എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തില്‍ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകര്‍ത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്. | കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ പ്രഭാതസായാഹ്നക്ലാസ്സുകള്‍ ജനുവരി 10 ന് ആരംഭിച്ചു. 2017 മാര്‍ച്ചില്‍ നടക്കുന്ന എസ്. എസ്. എല്‍. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പിടിഎയുടെ ആഭിമുഖ്യത്തില്‍ പ്രഭാതസായാഹ്ന ഭക്ഷണവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അദ്ധ്യാപകരോടൊപ്പം രക്ഷകര്‍ത്താക്കളും ഈ പദ്ധതിയുടെ ഭാഗമായി രാവിലെയും വൈകുന്നേരവും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. രവിലെ എട്ടുമണി മുതലും വൈകുന്നേരം ആറുമണിവരെയുമാണ് ക്ലാസ്സുകള്‍ നടക്കുന്നത്. | ||