"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:

=== ലിറ്റിൽ കൈറ്റ്സ് ഒരുക്കിയ ബോധവൽക്കരണ ക്ലാസ് ===

<gallery>
പ്രമാണം:12058FREE FROM DRUGS CLASS3.jpg
പ്രമാണം:12058 lk team.jpg
പ്രമാണം:12058 lk team conducted class.jpg
</gallery>
പ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ലഘുനാടകം ലഹരിയുടെ വിപത്തുകൾ ലളിതമായും എന്നാൽ ശക്തമായും അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ടെക് ടോക്ക്, ലഹരി ഉപയോഗം വരുത്തിവെക്കുന്ന സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ബോധവൽക്കരണം നൽകി. സൈബർ ലോകത്തെ ലഹരി കെണികളെക്കുറിച്ചും അവബോധം നൽകിയത് ഏറെ പ്രയോജനകരമായി.

വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിപാടികളിൽ പങ്കെടുത്തു. ലഹരിരഹിത സമൂഹത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞയെടുത്താണ് അസംബ്ലി പിരിഞ്ഞത്

1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2730543" എന്ന താളിൽനിന്ന് ശേഖരിച്ചത്