"ജി.എച്ച്.എസ്.എസ്.പുറത്തൂർ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.പുറത്തൂർ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/2025-26 (മൂലരൂപം കാണുക)
15:56, 28 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺതിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== അറബിക് ക്ലബ്ബ് == | |||
അലിഫ് അറബിക് ക്ലബ്... | |||
അറബിഭാഷയിൽ കുട്ടികളിൽ നിറഞ്ഞു നിൽക്കുന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻവേണ്ടിയാണ് അറബിക് ക്ലബ് രൂപികരിച്ചത്. | |||
25.6.25ന് അലിഫ് അറബിക് ക്ലബിന്റെ ഉദ്ഘാടനം ഫമീല ടീച്ചറും,ആശംസ റമീഷ ഷെറിൻ ടീച്ചറും നടത്തി. | |||
കൺവീനർ ആയി റമീഷ ഷെറിൻ ടീച്ചറെ തെരഞ്ഞെടുത്തു. | |||
വിദ്യാർത്ഥികളിൽ നിന്നും കൺവീനർ ആയി മുഹമ്മദ് റാഫിദിനെയും ജോയിൻ കൺവീനർ ആയി ഫാത്തിമ ഷെസ്മിനെയും തെരഞ്ഞെടുത്തു. | |||
അറബിഭാഷയിൽ കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു. | |||