"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
'{{HSSchoolFrame/Pages}} {{Yearframe/Pages}} '''2025-26 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും, വിവിധ മേഖലകളിൽ അധ്യാപകരും, പൊതുവായി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

'''2025-26 അധ്യയനവർഷം സബ്‍ജില്ല, ജില്ല, സംസ്ഥാന തലത്തിൽ  ശാസ്ത്ര-സാഹിത്യ-കലാ-കായിക മേഖലകളിൽ വിദ്യാർഥികളും, വിവിധ മേഖലകളിൽ അധ്യാപകരും, പൊതുവായി സ്കൂളും നേടിയ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.'''

=കേരള സാഹിത്യ അക്കാഡമി അവാർഡ്=
2024-ലെ കേരള സാഹിത്യ അക്കാഡമി അവർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ബാലസാഹത്യത്തിനുള്ള അവാർഡ് സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജ കരസ്ഥമാക്കി. അമ്മ മണമുള്ള കനിവുകൾ എന്ന ബാലസാഹിത്യത്തിനാണ് അവാർഡ് ലഭിച്ചത്. 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ഇതേ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു.