"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 76: | വരി 76: | ||
36026 2025antidrugphoto13.jpg | 36026 2025antidrugphoto13.jpg | ||
36026 2025antidrugphoto14.jpg | 36026 2025antidrugphoto14.jpg | ||
36026 2025antidrugphoto15.jpg | |||
</gallery> | </gallery> | ||
2025ജൂൺ 26ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തുകയുണ്ടായി. ലഹരിയിൽ നിന്ന് അകലും അകറ്റും അമ്മയാണെ സത്യം ഇതായിരുന്നു സ്കൂളിന്റെ മോട്ടോ. പ്രാർത്ഥനക്കു ശേഷം കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു . പ്രഥമ അദ്ധ്യാപകൻ ജേക്കബ് .സി .ജോൺ പ്രതീകാത്മകമായി ലഹരി ഭീകരനെ കത്തിച്ചു പ്രതികരിച്ചു. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. അതിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ജേക്കബ് .സി .ജോൺ അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റന്റ് ഐസക് ഡാനിയേൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. മാവേലിക്കര എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നിമോൻ ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. മാവേലിക്കര സബ് ഇൻസ്‌പെക്ടർ മധു സൂതനൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ജ്വാല എന്ന പരിപാടിയിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചു ചേർന്നു. പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂളിലെ സംഗീത അധ്യാപികയായ വീണ വർമ്മ രചിച്ചു സംഗീതം നൽകിയ ലഹരിവിരുദ്ധ ഗാനം സ്കൂൾ ഗായക സംഘം ആലപിച്ചു. സീനിയർ അസിസ്റ്റന്റും സോഷ്യൽ സയൻസ് അധ്യാപകനുമായ ഐസക് ഡാനിയേൽ രചനയും സംവിധാനവും ചെയ്ത "അരുതേ " എന്ന തെരുവുനാടകം ഓഡിറ്റോറിയത്തിൽ നടത്തപെട്ടു. കുട്ടികൾക്ക് സ്കൂൾ മോട്ടോയുടെ പ്രസക്തി ഉൾക്കൊള്ളാൻ എല്ലാ പരിപാടികളിലൂടെ സാധിച്ചു. | 2025ജൂൺ 26ന് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തുകയുണ്ടായി. ലഹരിയിൽ നിന്ന് അകലും അകറ്റും അമ്മയാണെ സത്യം ഇതായിരുന്നു സ്കൂളിന്റെ മോട്ടോ. പ്രാർത്ഥനക്കു ശേഷം കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞ എടുത്തു . പ്രഥമ അദ്ധ്യാപകൻ ജേക്കബ് .സി .ജോൺ പ്രതീകാത്മകമായി ലഹരി ഭീകരനെ കത്തിച്ചു പ്രതികരിച്ചു. കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. അതിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ജേക്കബ് .സി .ജോൺ അധ്യക്ഷത വഹിച്ചു . സീനിയർ അസിസ്റ്റന്റ് ഐസക് ഡാനിയേൽ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. മാവേലിക്കര എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബെന്നിമോൻ ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. മാവേലിക്കര സബ് ഇൻസ്‌പെക്ടർ മധു സൂതനൻ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ജ്വാല എന്ന പരിപാടിയിൽ കുട്ടികൾ മെഴുകുതിരി തെളിയിച്ചു ചേർന്നു. പോസ്റ്റർ പ്രദർശനവും നടന്നു. സ്കൂളിലെ സംഗീത അധ്യാപികയായ വീണ വർമ്മ രചിച്ചു സംഗീതം നൽകിയ ലഹരിവിരുദ്ധ ഗാനം സ്കൂൾ ഗായക സംഘം ആലപിച്ചു. സീനിയർ അസിസ്റ്റന്റും സോഷ്യൽ സയൻസ് അധ്യാപകനുമായ ഐസക് ഡാനിയേൽ രചനയും സംവിധാനവും ചെയ്ത "അരുതേ " എന്ന തെരുവുനാടകം ഓഡിറ്റോറിയത്തിൽ നടത്തപെട്ടു. കുട്ടികൾക്ക് സ്കൂൾ മോട്ടോയുടെ പ്രസക്തി ഉൾക്കൊള്ളാൻ എല്ലാ പരിപാടികളിലൂടെ സാധിച്ചു. | ||