"ജി.എച്ച്.എസ്.എസ്.പുറത്തൂർ/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}
 
==വായന ദിനം മാസാചരണം ==
 
ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വായനദിനം മാസാചരണം പ്രിൻസിപ്പൽ ശ്രീ നിഷിത്കുമാർ ഉദ്ഘാടനം ചെയ്തു.  എഴുത്തുകാരനും വിദ്യാരംഗം അവാർഡ് ജേതാവുമായ ശ്രീ. ഗംഗാധരൻ പണ്ടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി.  പ്രസിഡൻറ് രാമകൃഷ്ണൻ
. ജി അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതപ്രഭാഷണം നടത്തി.  ജൂൺ 19 മുതൽ ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വായനദിന മാസാചരണത്തിലെ വിവിധയിനം പരിപാടികളെക്കുറിച്ച് അധ്യാപകരായ ശ്രീമതി:  ദർശന (HSS), ശ്രീ. നൂറുദ്ദീൻ (HS) എന്നിവർ വിശദീകരിച്ചു.
ഫിസാ ബത്തൂൽ (9 B ) വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആയിഷ ഹംന (9 E)  പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനന്ദ (8 B),  മുഹമ്മദ് നിഹാൽ (9 F) എന്നിവർ കവിത ആലപിച്ചു.
ശ്രീ ബിജു (SMC ചെയർമാൻ) ആശംസകൾ നേർന്നു. അനുശ്രീ (HSS) നന്ദി പറഞ്ഞു.

13:02, 27 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

{{Yearframe/Pages}

വായന ദിനം മാസാചരണം

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വായനദിനം മാസാചരണം പ്രിൻസിപ്പൽ ശ്രീ നിഷിത്കുമാർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും വിദ്യാരംഗം അവാർഡ് ജേതാവുമായ ശ്രീ. ഗംഗാധരൻ പണ്ടാരത്തിൽ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് രാമകൃഷ്ണൻ . ജി അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ സ്വാഗതപ്രഭാഷണം നടത്തി. ജൂൺ 19 മുതൽ ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വായനദിന മാസാചരണത്തിലെ വിവിധയിനം പരിപാടികളെക്കുറിച്ച് അധ്യാപകരായ ശ്രീമതി: ദർശന (HSS), ശ്രീ. നൂറുദ്ദീൻ (HS) എന്നിവർ വിശദീകരിച്ചു. ഫിസാ ബത്തൂൽ (9 B ) വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആയിഷ ഹംന (9 E) പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീനന്ദ (8 B), മുഹമ്മദ് നിഹാൽ (9 F) എന്നിവർ കവിത ആലപിച്ചു. ശ്രീ ബിജു (SMC ചെയർമാൻ) ആശംസകൾ നേർന്നു. അനുശ്രീ (HSS) നന്ദി പറഞ്ഞു.