"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 130: വരി 130:

പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം സ്റ്റാഫ് സെക്രട്ടറി അബൂബക്കർ മാസ്റ്റർ വായിച്ചു കേൾപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി ഇ ദിയ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അധ്യാപകരും വിദ്യാർത്ഥികളും ഏറ്റുചൊല്ലുകയും ചെയ്തു.

   ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി.
   ജെ.ആർ.സി.യുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. മലയാളം അധ്യാപിക ബീനയുടെയും കായികാധ്യാപകൻ നിഖിലിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൂംബ, ലഘുവ്യായാമം എന്നിവയിൽ പരിശീലനം നൽകി. ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി.
 
ആന്റി നാർക്കോട്ടിക്സ് ക്ലബ്ബും ഗാന്ധിദർശൻ ക്ലബ്ബും ചേർന്നാണ് ഈ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി സഹായകമായി.