"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 114: വരി 114:

23/06/25
23/06/25
പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്കൂളിൽ ബി.ആർ.സി അരീക്കോടിന്റെ സഹായത്തോടെ 2025-26 അധ്യയന വർഷത്തേക്കുള്ള സ്പീച്ച് തെറാപ്പി ക്ലാസുകൾക്ക് തുടക്കമായി. സംസാര വൈകല്യമുള്ള കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സേവനം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവർക്കും സർക്കാർ അംഗീകൃത പ്രീ-പ്രൈമറി സ്കൂളുകളിൽ പ്രവേശനം നേടിയ കുട്ടികൾക്കും ലഭ്യമാണ്.

സംസാരശേഷി വികസിപ്പിക്കുന്നതിനും ഉച്ചാരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്പീച്ച് തെറാപ്പി സഹായകമാകും. വിദഗ്ദ്ധരായ തെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും ആവശ്യം മനസ്സിലാക്കി വ്യക്തിഗത ശ്രദ്ധ നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ സംരംഭം കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും സാമൂഹിക ഇടപെഴകലിന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നതാണ്.

ഈ സൗകര്യം ആവശ്യമുള്ള എല്ലാ രക്ഷിതാക്കളും സ്കൂളുമായി ബന്ധപ്പെട്ട് സേവനം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

=='''ലഹരിവിരുദ്ധ ദിനം ആചരിച്ചു'''==
=='''ലഹരിവിരുദ്ധ ദിനം ആചരിച്ചു'''==