"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
No edit summary
19112LK (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
   
  == അഭിരുചി പരീക്ഷ ==
ഇരിമ്പിളിയം എം ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 204 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 197 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.  കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. ഒമ്പത് ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മെൻഡേഴ്സ് ആയ മുഹമ്മദ് മുനീർ , ഹഫ്സമോൾ ,അഹ്സൻ വസീം,എസ് .ഐ.ടി.സി ഫൈസൽ , എന്നിവർ നോതുത്വം നൽകി.
<gallery>
19112 LK APT 2025-2.JPG|അഭിരുചി പരീക്ഷ
പ്രമാണം:19112 LK APT 2025-1.JPG
പ്രമാണം:19112 LK APT 2025-2.JPG
പ്രമാണം:19112 LK APT 2025-3.JPG
പ്രമാണം:19112 LK APT 2025-4.JPG
പ്രമാണം:19112 LK APT 2025-5.JPG
19112 LK APT 2025-5.JPG
പ്രമാണം:19112 LK APT 2025-7.JPG
</gallery>
== യോഗാദിനം ==  
== യോഗാദിനം ==  
ജൂൺ 21 അന്താരാഷ്ട്ര  യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ  അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ  ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.