"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ | മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും | ||
നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു. | നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു. | ||