"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 119: | വരി 119: | ||
ദിയ കിഷോർ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി. | ദിയ കിഷോർ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് വായനാ മത്സരത്തിൽ 7 C ക്ലാസിലെ നിംന നൗറിൻ ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ധ്യാൻകൃഷ്ണ രണ്ടാം സ്ഥാനവും 5 D ക്ലാസിലെ മുഹമ്മദ് ഇസിൻ മൂന്നാം സ്ഥാനവും നേടി. | ||
[[പ്രമാണം:19868-price -reading day quiz.jpg|ലഘുചിത്രം|price -reading day quiz]] | [[പ്രമാണം:19868-price -reading day quiz.jpg|ലഘുചിത്രം|price -reading day quiz]] | ||
== ''''''ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്'''''' == | |||
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി. | |||
[[പ്രമാണം:19868-LK Aptitude test.jpg|ലഘുചിത്രം|LK Aptitude test]] | |||
[[പ്രമാണം:19868-LK-Aptitude test.jpg|ലഘുചിത്രം|LK-Aptitude test]] | |||