"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ലഹരി വിരുദ്ധ് പോസ്റ്റർ==
[[പ്രമാണം:12042_lahari virudha poster.jpg|200px|ലഘുചിത്രം]]
ഗവ: ഹൈസ്‌കൂ ൾ കാലിച്ചാനടുക്കം സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അമ്പലത്തറ  ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ SPC കുട്ടികളുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ടൗണിലെ ഷോപ്പുകളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.  ജനമൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ്, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, എസ് പി സി സി പി ഒ കെ വി പത്മനാഭൻ എന്നിവർ നേതൃത്വം നല്കി. ടൗണിൽ കുട്ടികൾ സന്ദർശിക്കുന്ന പതിനഞ്ചോളം കടകളിൽ പോസ്റ്റർ പതിച്ചു.
==ക്ലാസ്സ് പി ടി എ ==
==ക്ലാസ്സ് പി ടി എ ==
വിവിധ ക്ലാസ്സുകളുടെ ക്ലാസ്സ് പി ടി എ യോഗങ്ങൾക്ക് തുടക്കമായി. തുടക്കമെന്ന നിലയിൽ ഇന്ന് 20/06/25ന് പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. തൊണ്ണുറ് ശതമാനത്തോളം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ എ വി മധു, പത്താം തരത്തിലെ ക്ലാസ്സ് അധ്യാപകരായ ശ്രീ ശ്രീജിത്ത് , ശ്രീമതി പ്രമോദിനി, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ,  സ്റ്റാഫ സെക്രട്ടറി ശ്രീമതി കെ വി റീന എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾക്കുള്ള പിന്തുണാ ക്ലാസ്സ് ശ്രീ അബ്ദുൾറഹിമാൻ മാസ്റ്റർകൈകാര്യം ചെയ്തു. തുടർന്ന് രക്ഷിതാക്കൾ കുട്ടികളുടെ അപ്പോഴത്തെ നിലവാരത്തെകുറിച്ചും ഇനി അങ്ങോട്ട് ചെയ്യേണ്ട കാര്യങ്ങളെകുറിച്ചും സംസാരിച്ചു.

വരി 12: വരി 16:
==വായനാദിനം ഉത്ഘാടനം(19/06/25)==
==വായനാദിനം ഉത്ഘാടനം(19/06/25)==
[[പ്രമാണം:12042_vayanadinam.jpg|ലഘുചിത്രം]]
[[പ്രമാണം:12042_vayanadinam.jpg|ലഘുചിത്രം]]
വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട  ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം  ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ കെ വി പത്മനാഭൻ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി റീന വി കെ, വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി അനിത, ശ്രീമതി പ്രമോദിനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി
വായനാദിനം ഉത്ഘാടനം പ്രശസ്ത കവി ശ്രീ വിനു വേലേശ്വരം ഉത്ഘാടനം ചെയ്തു. ലഹരിയുട  ലോകത്ത് നിന്ന് വായന എങ്ങിനെ തന്നെ എഴുത്തിന്റെ ലഹരിയിലേക്ക് എത്തിച്ചു എന്ന് സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കുട്ടികളുമായി പങ്കുവെച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിൽ വായന ഉണ്ടാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ അദ്ദേഹം കുട്ടികളുമായി സംവദിച്ചു. തന്റെ കവിതാ സമാഹാരമായ ' വെയിൽ രൂപങ്ങൾ'സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് വായാനദിനം ഉത്ഘാടനം  ചെയ്തു. ഇഷാനി, ശ്രീനന്ദ എന്നീ കുട്ടികൾ അവതാരികമാരായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ സന്തോഷ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. അദ്ദേഹം കുട്ടികളോട് വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കുമാരി  പാർവ്വണ  വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുമാരി  അനഘ  പി.എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എൽ പി വിഭാഗത്തിലെ സൈനുൽ ആബിദ് നല്ലൊരു പ്രസംഗം നടത്തുകയുണ്ടായി. യു.പി. വിഭാഗത്തിലെ റിഷിക കഥാപാത്രാവിഷ്കാരം നടത്തി. തുടർന്ന് എൽ. പി. വിഭാഗത്തിലെ അമേയ നല്ലൊരു കഥയും അവതരിപ്പിച്ചു.
ഹൈസ്ക്കൂളിലെയും യു.പി. വിഭാഗത്തിലെയും എട്ടോളം കുട്ടികൾ ചേർന്ന് സുഗത കുമാരിയുടെ കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയ്ക്ക് മനോഹരമായ നൃത്താവിഷ്ക്കാരം നടത്തി. കുട്ടികളൊക്കെ ചേർന്ന് നല്ലൊരു വായന മരം ഉണ്ടാക്കി.  വിദ്യാരംഗം കൺവീനർ അനിത ടീച്ചർ നന്ദി പറഞ്ഞു.
==ആരോഗ്യ ബോധവത്കരണക്ലാസ്സ്(11/06/25)==
==ആരോഗ്യ ബോധവത്കരണക്ലാസ്സ്(11/06/25)==
സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ആരോഗ്യ ബോധവത്കരണ ശുചിത്വ ക്ലാസ്സ് സംഘടിപ്പിച്ചു. എണ്ണപ്പാറ പി എച്ച് സി യിലെ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അധ്യാപകൻ ശ്രീ കെ വി പത്മനാഭൻ, എസ് ആർ ജി കൺവീനർ ശ്രീമതി റീന എന്നിവർ സംസാരിച്ചു.