"സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
കെ.സി.തങ്കച്ചന്‍,
'''കെ.സി.തങ്കച്ചന്‍,
ഷേര്‍ളി അഗസ്റിന്‍,
 
ജീമോള്‍. കെ.തെരുവന്‍കുന്നേല്‍,
'''ഷേര്‍ളി അഗസ്റിന്‍''',
ബിനു എം സെബാസ്റ്റ്യന്‍,
 
സി.കൊച്ചുറാണി സി.സി.,
'''ജീമോള്‍. കെ.തെരുവന്‍കുന്നേല്‍,'''
ബിജി പി.വി.,
 
മെറിന്‍ വര്‍ഗീസ്‌,
'''ബിനു എം സെബാസ്റ്റ്യന്‍,'''
സി.ഷിജി ജോസ്,
 
ജാന്‍സി ആന്റണി,
'''സി.കൊച്ചുറാണി സി.സി.,'''
അരുണ്‍ ജോസഫ്‌,
 
മൃദുല. പി.ജോസഫ്‌,
'''ബിജി പി.വി'''
ഷിജോ ജോണ്‍,
 
വാസുദേവന്‍‌ ടി.വി.,
'''മെറിന്‍ വര്‍ഗീസ്‌'''
ജിറ്റു ജോസഫ്‌,
 
ഷീല .വി. ജെ,
'''സി.ഷിജി ജോസ്,'''
സെലീന. കെ,
 
ബിന്‍സി ജേക്കബ്‌,  
'''ജാന്‍സി ആന്റണി,'''
അമ്പിളി ജോര്‍ജ്,  
 
ജിഷ സ്റ്റീഫന്‍.
'''അരുണ്‍ ജോസഫ്‌,'''
 
'''മൃദുല. പി.ജോസഫ്‌,'''
 
'''ഷിജോ ജോണ്‍,'''
 
'''വാസുദേവന്‍‌ ടി.വി.,'''
 
'''ജിറ്റു ജോസഫ്‌,'''
 
'''ഷീല .വി. ജെ,'''
 
'''സെലീന. കെ,'''
 
'''ബിന്‍സി ജേക്കബ്‌,'''
'''അമ്പിളി ജോര്‍ജ്,'''
'''ജിഷ സ്റ്റീഫന്‍.''''''


==ക്ളബുകൾ==
==ക്ളബുകൾ==

17:40, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി
വിലാസം
കോടഞ്ചേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-2017Test.1




കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.

==ചരിത്രം== '''1950 ല്‍ തുടങ്ങി വെച്ച സരസ്വതി ക്ഷേത്രമാണ് സെന്റ്‌ .ജോസഫ്‌സ് എല്‍ .പി .സ്കൂള്‍ കോടഞ്ചേരി . ബഹു .ഫാബിയുസ്ച്ചന്റെ നേതൃത്തത്തില്‍ ശ്രീ .ഒരപ്പുഴക്കല്‍ അവിരാ ആശാന്‍ , ശ്രീ തോമസ്‌ തോപ്പില്‍ എന്നിവര്‍ ഗവ: അംഗീകാരം ലഭിക്കാതെ തന്നെ ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പള്ളിയോട് ചേര്‍ന്ന ഷെഡില്‍ വിദ്യ പകര്‍ന്നിരുന്നു .ഈ കാലഘട്ടത്തില്‍ വടക്കേ മലബാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ DIS NO:260/30 Dt 03.08.1950 കല്പന അനുസരിച്ച് 01.06.1950 ന് ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിച്ചു .നാളിതുവരെ 13000 ഓളം കുട്ടികള്‍ വിദ്യ നുകര്‍ന്നുo 80 ഓളം അധ്യാപകര്‍ അറിവ് പകര്‍ന്നു കൊടുത്തും കടന്നു പോയി .ശ്രീമതി പി .വി .അന്ന ആണ് ആദ്യത്തെ പ്രധാന അധ്യാപിക .

              സുവര്‍ണ്ണ ജൂബിലി കഴിഞ്ഞ ഈ സ്കൂളിന് സൗകര്യപ്രദവും മനോഹരവുമായ 16 മുറികളോട് കൂടിയ ഇരുനില കെട്ടിടത്തില്‍ കമ്പ്യൂട്ടര്‍ ലാബും അവിടെ 10 കമ്പ്യൂട്ടറുകളും കുട്ടികളുടെ മാനസികോല്ലാസം ലക്‌ഷ്യം വെച്ച് വിപുലമായ വിനോദ ഉപകരണങ്ങളുള്ള ഒരു പെഡഗോഗി പാര്‍ക്കും കൂടാതെ സ്റ്റീമര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയും പഠനം അനായാസവും അനുഭവവേദ്യവും ആക്കാനായി സ്മാര്‍ട്ട്‌ ക്ലാസ് റൂമും വിഷ രഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുക എന്നാ ലക്ഷ്യത്തോടെ പച്ചക്കറി തോട്ടവും സ്കൂളിന് മുന്നിലായി മനോഹരമായ ഒരു പൂന്തോട്ടവുമുണ്ട് .ഹെഡ്മാസ്റ്ററും  11 അധ്യാപകരും കൂടാതെ കെ .ജി.സെക്ഷനിലെ 4 അധ്യാപകരും 2 ആയമാരും 2 പാചക തൊഴിലാളികളും ഉണ്ട് .പശ്ചിമഘട്ട മലനിരകളാല്‍ മനോഹരിയായ കോടഞ്ചേരി പഞ്ചായത്തില്‍ 17-)0  വാര്‍ഡില്‍ കോടഞ്ചേരി തുഷാരഗിരി റോഡിന്‍റെ ഇടതു ഭാഗത്ത്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.സി.തങ്കച്ചന്‍,

ഷേര്‍ളി അഗസ്റിന്‍,

ജീമോള്‍. കെ.തെരുവന്‍കുന്നേല്‍,

ബിനു എം സെബാസ്റ്റ്യന്‍,

സി.കൊച്ചുറാണി സി.സി.,

ബിജി പി.വി

മെറിന്‍ വര്‍ഗീസ്‌

സി.ഷിജി ജോസ്,

ജാന്‍സി ആന്റണി,

അരുണ്‍ ജോസഫ്‌,

മൃദുല. പി.ജോസഫ്‌,

ഷിജോ ജോണ്‍,

വാസുദേവന്‍‌ ടി.വി.,

ജിറ്റു ജോസഫ്‌,

ഷീല .വി. ജെ,

സെലീന. കെ,

ബിന്‍സി ജേക്കബ്‌,

അമ്പിളി ജോര്‍ജ്,

ജിഷ സ്റ്റീഫന്‍.'

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4321573,76.0051614|width=800px|zoom=12}}