"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 18: വരി 18:
പ്രമാണം:11072 spg2025-3.jpg
പ്രമാണം:11072 spg2025-3.jpg
</gallery>
</gallery>
'''വായനോൽസവം : അക്ഷരയാത്ര നടത്തി.23-06-2025'''
വായനോൽസവത്തിൻ്റെ ഭാഗമായി കുട്ടികൾ അജയൻ കളവയൽ ഗ്രന്ഥാലയം & വായനശാല സന്ദർശിച്ചു. വായനശാല പ്രവർത്തകൾ സജ്ജീകരിച്ച പുസ്തക പ്രദർശനം കണ്ട് ആയിരക്കണക്കിന് പുസ്തകങ്ങളെയും എഴുത്തുകാരെയും കുട്ടികൾ പരിചയപ്പെട്ടു.
വായശാല പ്രവർത്തകരായ പൊക്കായി മാസ്റ്റർ, രാധാകൃഷ്ണൻ ചാളക്കാട്, സുലോചന, ബാലൻ, തൃഷ, ശ്രീജിത എന്നിവർ കുട്ടികളെ മധുരം നൽകി സ്വീകരിച്ച് പുസ്തകങ്ങൾ പരിചയപ്പെടുത്തി.
അക്ഷര യാത്ര എന്ന പേരിൽ നടത്തിയ ഈ യാത്രയ്ക്ക് അധ്യാപകരായ പീതാംബരൻ , അനിൽകുമാർ, ഉഷ, ശ്രീജ എന്നിവർ നേതൃത്വം നൽകി.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2720927" എന്ന താളിൽനിന്ന് ശേഖരിച്ചത്