"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
No edit summary
Suhailath k (സംവാദം | സംഭാവനകൾ)
No edit summary
വരി 29: വരി 29:
|[[പ്രമാണം:19868-മൈലാഞ്ചിയിടൽ -ബക്രീദ് ആഘോഷങ്ങൾ-2025 .jpg|ലഘുചിത്രം|മൈലാഞ്ചിയിടൽ|നടുവിൽ|322x322ബിന്ദു]]
|[[പ്രമാണം:19868-മൈലാഞ്ചിയിടൽ -ബക്രീദ് ആഘോഷങ്ങൾ-2025 .jpg|ലഘുചിത്രം|മൈലാഞ്ചിയിടൽ|നടുവിൽ|322x322ബിന്ദു]]
|}
|}
'''മെഹന്ദി മത്സര വിജയികളെ ആദരിച്ചു'''
ബക്രീദ് ആഘോഷത്തോടു അനുബന്ധിച്ചു നടന്ന മെഹന്ദി മത്സരത്തിലെ വിജയികളെ ആദരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി സമ്മാനങ്ങൾ വിതരണം ചെയ്‌തു. അറബിക് ക്ലബ് കൺവീനർ സീനത് ടീച്ചർ, എസ് എസ് ക്ലബ് കൺവീനർ സറീന ടീച്ചർ എന്നിവർ നേതൃതം നൽകി. ഹൈ സ്കൂൾ തലത്തിൽ 10 സി യിലെ ഫാത്തിമ റിഫ, മെഹ്‌ശൂകയും യു പി വിഭാഗത്തിൽ 7 സി യിലെ ഫാത്തിമ റിസ്‌ലി, ഷിബ  ഒന്നാം സ്ഥാനാം നേടി
[[പ്രമാണം:19868-Price distribution-Bakreed.jpg|ലഘുചിത്രം|Price distribution-Bakreed]]
[[പ്രമാണം:19868-Bakreed-Price distribution.jpg|ലഘുചിത്രം|Bakreed-Price distribution]]

== പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025 ==
== പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025 ==
വരി 44: വരി 48:
[[പ്രമാണം:Poster11- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|Poster11- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]]
[[പ്രമാണം:Poster11- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025.jpg|ലഘുചിത്രം|Poster11- പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025]]
[[പ്രമാണം:19868-Environmental club-poster making.jpg|ലഘുചിത്രം|Environmental club-poster making]]
[[പ്രമാണം:19868-Environmental club-poster making.jpg|ലഘുചിത്രം|Environmental club-poster making]]
'''ആവേശകരമായി നൃത്താവിഷ്കാരം '''
പരിസ്ഥിതി ദിനതോട് അനുബന്ധിച്ചു എൽ പി വിഭാഗം കുട്ടികൾ അവതാരിപ്പിച്ച പരിസ്ഥിതി ദിനഗാനത്തിനുള്ള നൃത്താവിഷ്കാരം ശ്രന്ദേയമായി. കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പരിപാടികൾ വീക്ഷിച്ചു. എൽ പി വിഭാഗത്തിലെ തൊയ്‌ബ ടീച്ചർ പരിപാടികളാകു നേതൃതം നൽകി
[[പ്രമാണം:19868-പരിസ്ഥിതി ദിനഗാന നൃത്താവിഷ്കാരം .jpg|ലഘുചിത്രം|പരിസ്ഥിതി ദിനഗാന നൃത്താവിഷ്കാരം]]
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് ==
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ      ലാപ്‍ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.

"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്