ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,643
തിരുത്തലുകൾ
| വരി 42: | വരി 42: | ||
[[പ്രമാണം:37001-LK Alumini-Sethu.jpg|ലഘുചിത്രം|198x198px|സേതു എസ് നായർ]] | [[പ്രമാണം:37001-LK Alumini-Sethu.jpg|ലഘുചിത്രം|198x198px|സേതു എസ് നായർ]] | ||
നമസ്കാരം, എന്റെ പേര് '''സേതു എസ്. നായർ'''. ഞാൻ എന്റെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത് '''എ.എം.എം.എച്ച്.എസ്.എസ്. ഇടയാറന്മുള''' സ്കൂളിൽ നിന്നാണ്. 2018 ബാച്ചിലെ '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ''' ഒരംഗം കൂടിയായിരുന്നു ഞാൻ. പ്ലസ് ടു പഠനം ഞാൻ പൂർത്തിയാക്കിയത് '''എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങനൂർ''' സ്കൂളിൽ നിന്നാണ്. പ്ലസ് ടുവിന് ഞാൻ കമ്പ്യൂട്ടർ സയൻസാണ് തിരഞ്ഞെടുത്തത്. അതിനുശേഷം, എന്റെ മൂന്ന് വർഷത്തെ ബി.സി.എ. പഠനം | നമസ്കാരം, എന്റെ പേര് '''സേതു എസ്. നായർ'''. ഞാൻ എന്റെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയത് '''എ.എം.എം.എച്ച്.എസ്.എസ്. ഇടയാറന്മുള''' സ്കൂളിൽ നിന്നാണ്. 2018 ബാച്ചിലെ '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ''' ഒരംഗം കൂടിയായിരുന്നു ഞാൻ. പ്ലസ് ടു പഠനം ഞാൻ പൂർത്തിയാക്കിയത് '''എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങനൂർ''' സ്കൂളിൽ നിന്നാണ്. പ്ലസ് ടുവിന് ഞാൻ കമ്പ്യൂട്ടർ സയൻസാണ് തിരഞ്ഞെടുത്തത്. അതിനുശേഷം, എന്റെ മൂന്ന് വർഷത്തെ ബി.സി.എ. പഠനം [[എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ് കോന്നി|എസ്.എ.എസ്.എസ്.എൻ.ഡി.പി. യോഗം കോളേജ് കോന്നിയിൽ]] നിന്ന് പൂർത്തിയാക്കി. ഫൈനൽ സെമസ്റ്ററിൽ പഠിക്കുമ്പോൾ എനിക്ക് '''ടാറ്റ കൺസൾട്ടൻസി സർവീസിൽ (TCS)''' അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയറായി പ്ലേസ്‌മെന്റ് ലഭിച്ചു. | ||
തിരുത്തലുകൾ