"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== യോഗാദിനം == | |||
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി. | |||
<gallery> | |||
19112 scout&guide 1.jpg | |||
19112 scout&guide2.jpg | |||
പ്രമാണം:19112 scout&guide.jpg | |||
പ്രമാണം:19112 scout&guide3.jpg | |||
പ്രമാണം:19112 scout&guide4.jpg | |||
</gallery> | |||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി. | പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി. | ||