"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 82: | വരി 82: | ||
വിദ്യാർത്ഥികൾ തന്നെ വായന മൂല യിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു. കഥ, കവിത, നോവൽ , കുസൃതി കണക്കുകൾ ബാലമാസികൾ എല്ലാം ശേഖരത്തിലുണ്ട്. അമ്മ വായന പദ്ധതിയിലൂടെ രക്ഷിതാക്കൾക്കും സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ അവസരം ഉണ്ട്. പഴയ പത്രങ്ങൾ മാസികകൾ എന്നിവ ശേഖരിച്ച് അവ വിറ്റു കിട്ടുന്ന തുക ഉപയോഗി ച്ചും വിദ്യാർത്ഥികൾ വായന മൂലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് അക്ഷര പച്ച വായന മൂലഉദ്ഘാടനം ചെയ്തു.റഫീഖ് വേങ്ങര, രഞ്ജിത്ത് എൻ വി എന്നിവർ ആശംസകൾ അറിയിച്ചു. | വിദ്യാർത്ഥികൾ തന്നെ വായന മൂല യിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു. കഥ, കവിത, നോവൽ , കുസൃതി കണക്കുകൾ ബാലമാസികൾ എല്ലാം ശേഖരത്തിലുണ്ട്. അമ്മ വായന പദ്ധതിയിലൂടെ രക്ഷിതാക്കൾക്കും സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ അവസരം ഉണ്ട്. പഴയ പത്രങ്ങൾ മാസികകൾ എന്നിവ ശേഖരിച്ച് അവ വിറ്റു കിട്ടുന്ന തുക ഉപയോഗി ച്ചും വിദ്യാർത്ഥികൾ വായന മൂലയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രഥമാധ്യാപകൻ പി. പ്രസാദ് അക്ഷര പച്ച വായന മൂലഉദ്ഘാടനം ചെയ്തു.റഫീഖ് വേങ്ങര, രഞ്ജിത്ത് എൻ വി എന്നിവർ ആശംസകൾ അറിയിച്ചു. | ||
നല്ല പാഠം കോർഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു. | നല്ല പാഠം കോർഡിനേറ്റർ അസൈനാർ എടരിക്കോട് സ്വാഗതവും റസീന എം നന്ദിയും പറഞ്ഞു. | ||
{|class=wikitable | |||
|- | |||
|[[പ്രമാണം:19010_25-26_17.jpg|thumb| വായന മൂല ]] | |||
|[[പ്രമാണം:19010_25-26_18.jpg|thumb| വായന മൂല ]] | |||
|} | |||
==വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു.== | ==വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു.== | ||
വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വായനയും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർപി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ധനേഷ് സി., ശിഹാബുദീൻ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. | വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വായനയും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർപി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ധനേഷ് സി., ശിഹാബുദീൻ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കൽ), പദപ്രശ്നം, സ്കൂൾ ലൈബ്രറിയിലെ കൂടുതൽ പുസ്തകം വായിച്ച കുട്ടികൾക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം,എഴുത്തുകാരുമായി അഭിമുഖം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കൽ, ഗണിത ക്വിസ് തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. | വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കൽ), പദപ്രശ്നം, സ്കൂൾ ലൈബ്രറിയിലെ കൂടുതൽ പുസ്തകം വായിച്ച കുട്ടികൾക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം,എഴുത്തുകാരുമായി അഭിമുഖം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കൽ, ഗണിത ക്വിസ് തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. | ||